എന്‍പിആര്‍: ഏപ്രില്‍ ഒന്നിന് ആരംഭിക്കും

ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടികള്‍ ഏപ്രില്‍ ഒന്നിന് ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ  ആരംഭിക്കും.  രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പട്ടികയിൽ ഒന്നാമതായി റജിസ്റ്റർ ചെയ്യുക. തുടർന്ന് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയും നടപടിയുടെ ഭാ​ഗമാകും. 

രാഷ്ട്രപതിയുടെ പേര് തന്നെ ആദ്യം ഉള്‍പ്പെടുത്തുന്നതിലൂടെ എന്‍പിആര്‍ പ്രക്രിയക്ക് സ്വീകര്യത വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. നിലവിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍  പൊതു സന്ദേശം നൽകും. 

മാതാപിതാക്കളുടെ ജനന തീയതി, സ്ഥലം, അവസാന താമസസ്ഥലം, പാന്‍, ആധാര്‍നമ്പര്‍ (നിര്‍ബന്ധമല്ല)  , വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങി 21 ഇനങ്ങളുടെ  വിശദാംശങ്ങള്‍ എന്‍.പി.ആറില്‍ ആവശ്യമാണ്.

Contact the author

web desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More