Keralam

web desk 1 year ago
Keralam

കുപ്പി വെള്ളത്തിന് ഇനി 13 രൂപ നല്‍കിയാല്‍ മതി

ഏതു കമ്പനികളുടെ കുപ്പിവെള്ളമായാലും അതിന് 13 രൂപ മാത്രമേ ലിറ്ററിന്മേല്‍ ഇടാക്കാവൂ എന്നാണ് നിയമം. ഇത് ലംഘിച്ചാല്‍ വ്യാപാരിയുടെ പേരില്‍ ഉപഭോക്താവിന് പരാതി നല്‍കാം.

More
More
web desk 1 year ago
Keralam

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാട് അറസ്റ്റിൽ

മണലൂർ സ്വദേശിനി ശ്യാംഭവിക്ക് പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്ന് കോമരം തുള്ളിയ ശ്രീകാന്ത് വിളിച്ചു പറഞ്ഞിരുന്നു

More
More
web desk 1 year ago
Keralam

കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

മരണത്തിൽ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ജസ്പ്രീതിന്റെ കുടുംബം രം​ഗത്തെത്തി. ഹാജർ കുറഞ്ഞതിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും പരീക്ഷ എഴുതിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു

More
More
web desk 1 year ago
Keralam

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42)ആണ് മരിച്ചത്

More
More
web desk 1 year ago
Keralam

പെരിയ ഇരട്ടക്കൊലപാതക കേസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

വിടുവായിത്തത്തിനു മറുപടി പറയേണ്ട കാര്യമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇ.പി ജയരാജന്‍ അനില്‍ അക്കരെയോടു മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന് വി.ഡി സതീശനും ആരോപിച്ചു

More
More
web desk 1 year ago
Keralam

അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി

പരീക്ഷ എഴുതാൻ അനുവദിക്കണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക

More
More
web desk 1 year ago
Keralam

വാറന്‍റുപയോഗിച്ച് പൊലീസുകാര്‍ക്ക് സൌജന്യ യാത്രയാവാം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ കണ്ടീഷന്‍ഡ്, ലക്ഷ്വറി ,മിന്നല്‍ തുടങ്ങി വിഭാഗം നോക്കാതെ പൊലീസുദ്യോഗസ്ഥര്‍ക്ക് സൌജന്യ യാത്ര നടത്താം

More
More
web desk 1 year ago
Keralam

വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല

അഡ്മിഷൻ ലഭിക്കണമെങ്കിൽ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥിയും രക്ഷിതാവും സത്യവാങ്മൂലം നല്‍കണം.

More
More
web desk 1 year ago
Keralam

പെരിയ ഇരട്ടക്കൊലപാത കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ

കേസിന്റെ ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐയുടെ ആരോപണം.

More
More
Web Desk 1 year ago
Keralam

നിര്‍ത്തിയിട്ട ബസ്സിനു തീപിടിച്ച് ക്ലീനര്‍ മരിച്ചു

ബസ്സില്‍ തീപിടിക്കുന്നത് കണ്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലെ ജീവനക്കാരും മറ്റും തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയം ക്ലീനര്‍ രാജന്‍ ബസ്സിലുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് മറ്റു ബസ്സുകളിലെ ജീവനക്കാര്‍ പറഞ്ഞു.

More
More
web desk 1 year ago
Keralam

ജലഗുണ നിലവാര പരിശോധനക്ക് പഞ്ചായത്തുതോറും ലാബുകള്‍

ജലജന്യരോഗ ഭീഷണിക്ക് പരിഹാരമായാണ് സംസ്ഥാന ഹരിത കേരളം മിഷന്‍റെ പദ്ധതി വരുന്നത്. ഒരു പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, തുടങ്ങി ജലസ്രോതസ്സുകളിലെ വെള്ളത്തിന്‍റെ നിലവാരമാണ് പരിശോധിക്കുക.

More
More
web desk 1 year ago
Keralam

വിവാദച്ചൂടിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയസഭ സമ്മേളനം ഇന്നാരംഭിച്ചു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് ഇതിനകം ഇരുമുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

More
More

Popular Posts

Web Desk 16 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 17 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 19 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 19 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 20 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More