Keralam

Web Desk 1 year ago
Keralam

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കിയില്ല; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

രണ്ടുതവണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പാർട്ടി പ്രതികരിക്കാത്തതിനാലാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

More
More
News Desk 1 year ago
Keralam

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ മുഖ്യ പ്രതിയാക്കിയേക്കും

നിലവിലെ സാഹചര്യത്തില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് തന്നെയാണ് കേസിലെ മുഖ്യപ്രതി ആകേണ്ടതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

More
More
web desk 1 year ago
Keralam

തുടര്‍ മരണങ്ങള്‍ നടന്ന മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍

തൃക്കൊടിത്താനം കോട്ടമുറി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നു പേര്‍ മരണപ്പെടുകയും ആറുപേര്‍ ആശുപത്രിയിലാകുകയും ചെയ്തത്.

More
More
web desk 1 year ago
Keralam

അഞ്ചുമാസമായി ശമ്പളമില്ല,അദ്ധ്യാപിക സ്കൂളില്‍ നിരാഹാരം തുടങ്ങി.ഉടന്‍ ശമ്പളം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ അധ്യാപികയായ ഉഷാ കുമാരിയാണ് നിരാഹാരം ആരംഭിച്ചത്. ശമ്പളം ലഭിക്കാതെ വീട്ടിലെക്കില്ലെന്ന നിലപാടില്‍ സ്കൂളില്‍ തന്നെയാണ് നിരാഹാര സമരം നടക്കുന്നത്.

More
More
web desk 1 year ago
Keralam

ലൈഫ് മിഷനിൽ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറിയത്

More
More
web desk 1 year ago
Keralam

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിലെന്ന് സൂചന

എംഎൽഎക്ക്‌ ഒരുവർഷമെങ്കിലും കാലാവധി ലഭിക്കണമെന്നതിനാൽ തെരഞ്ഞെടുപ്പ്‌ മെയിലേക്ക്‌ നീട്ടാനാകില്ല.

More
More
web desk 1 year ago
Keralam

ദേവനന്ദനയെ ആരോ തട്ടിക്കൊണ്ടുപോയതാവാം; വിശദമായ അന്വേഷണം വേണം-കുടുംബം

ദേവനന്ദനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ദേവനന്ദന ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാവാമെന്നും ദേവനന്ദനയുടെ മുത്തഛന്‍ മോഹനന്‍ പിള്ള

More
More
web desk 1 year ago
Keralam

ലൈഫ് മിഷന്‍ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാറിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ 2 ലക്ഷം വീട് പൂര്‍ത്തീകരിച്ചെന്ന അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

More
More
web desk 1 year ago
Keralam

കൊച്ചിയില്‍ മരിച്ച യുവാവിന് കൊറോണയില്ലെന്ന് ആരോഗ്യമന്ത്രി

മലേഷ്യയിൽ നിന്ന് കൊച്ചിയിലെത്തി ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

More
More
web desk 1 year ago
Keralam

ഡല്‍ഹി കലാപം: പോസ്റ്ററൊട്ടിച്ച എസ്‌എഫ്ഐ-ക്കാര്‍ക്കെതിരെ കേസ്

പ്രകോപനം ഉണ്ടാക്കാന്‍ ശമിച്ചുവെന്നാരോപിച്ച് വകുപ്പ് 153 പ്രകാരമാണ് കേസ്. കലാപം ലക്ഷ്യമിട്ട് മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഉപയോഗിക്കുന്ന വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവും പിഴയും ചുമത്താന്‍ വകുപ്പുണ്ട്

More
More
News Desk 1 year ago
Keralam

ദിലീപിനെതിരായ മൊഴി ആവർത്തിച്ച്‌ മഞ്ജു വാര്യർ

കേസിലെ നിര്‍ണായക സാക്ഷിയായ മഞ്ജു, ജഡ്ജ് ഹണി എം. വര്‍ഗീസിന് മുന്‍പാകെയാണ് മൊഴി നല്‍കിയത്. വ്യാഴാഴ്ചയായിരുന്നു വിസ്താരം.

More
More
News Desk 1 year ago
Keralam

കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിന് ഹാജരാകാൻ അദ്ദേഹത്തിന് സമൻസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല.

More
More

Popular Posts

Web Desk 16 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 17 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 19 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 19 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 20 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 20 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More