Keralam

Web Desk 2 years ago
Keralam

ലോകായുക്ത ഓര്‍ഡിനന്‍സ്; എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാര്‍

ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും

More
More
Web Desk 2 years ago
Keralam

ജനത്തെ ബന്ദിയാക്കി സമരം നടത്തുന്നതിനോടും മാധ്യമ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനോടും യോജിപ്പില്ല - വി ഡി സതീശന്‍

പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. എല്ലാ നേതാക്കാന്‍മാര്‍ക്കെതിരെയും എന്തൊക്കെ വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നത്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ മുതല്‍ ഒരു ചാനല്‍ എനിക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഞാന്‍ 10 പേരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണെന്ന് ആ ചാനലിലെ ആങ്കര്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

മന്ത്രിമാര്‍ വന്ന് പുനസ്ഥാപിച്ചാലും സര്‍വ്വേ കല്ലുകള്‍ പിഴുതെറിയും; കോടതി വിധി സാങ്കേതികം മാത്രം - വി ഡി സതീശന്‍

സാമൂഹികാഘാത പഠനം നടത്തുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന സ്ഥലം പണയം വെച്ച് ലോണ്‍ എടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും; പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു

സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ പുതിയ മദ്യഷാപ്പുകൾ ആരംഭിക്കുക, ബാർ, ക്ലബ് ലൈസൻസ് ഫീസ്‌ ഉയര്‍ത്തുക, കള്ള് ചെത്തുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പ്പനവരെ നിരീക്ഷിക്കാന്‍ ട്രേയ്ഡ് ആന്‍ഡ്‌ ട്രയ്സ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും

More
More
Web Desk 2 years ago
Keralam

ഐ ടി പാര്‍ക്കുകളില്‍ ഇനി മുതല്‍ ബാറും ‌പബും; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

10 വര്‍ഷം പ്രവര്‍ത്തി പരിചയവും മികച്ച പേരും നേടിയ സ്ഥാപനങ്ങള്‍ക്കാണ് ബാറുകളും പബുകളും തുടങ്ങാന്‍ ലൈസന്‍സ് അനുവദിക്കുക. പബുകള്‍ ഐ ടി പാര്‍ക്കിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കമ്പനികള്‍ക്ക് ഉപകരാര്‍ വിളിച്ച് പുറത്തുള്ളവര്‍ക്ക് പബ് നടത്തുവാന്‍ അനുവാദം നല്‍കാം

More
More
Web Desk 2 years ago
Keralam

വധഗൂഢാലോചന കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

ദിലീപിനെ ചോദ്യം ചെയ്ത അതേസമയം ശരത്തിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലെന്നും അന്വേഷണ സംഘത്തിനോട് ശരത്ത് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. വധഗൂഡാലോചനാ സമയത്ത് ദിലീപിനൊപ്പം ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.

More
More
Web Desk 2 years ago
Keralam

പണിമുടക്ക് കാലഹരണപ്പെട്ട സമരമുറ, പൊതുജനം എന്നും കഴുതകളാവില്ല- ജോയ് മാത്യു

ബാങ്കില്‍ നിന്നും വായ്പ്പയെടുത്തവര്‍ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും. പണിമുടക്ക് എന്ന സമരമുറ കാലഹരണപ്പെട്ടതൊന്നും ഒരിക്കല്‍ കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല

More
More
Web Desk 2 years ago
Keralam

ദേശീയ പണിമുടക്ക്; ദേവികുളം എം എല്‍ എക്ക് പൊലീസ് മര്‍ദ്ദനം

പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഹര്‍ത്താലില്ല; കടകള്‍ക്ക് തുറക്കാം - കോടിയേരി ബാലകൃഷ്ണന്‍

ദേശിയ പണിമുടക്കിനെതിരെ പ്രകോപനമുണ്ടായ ഇടങ്ങളില്‍ മാത്രമാണ് അക്രമണമുണ്ടായത്. സി ഐ ടി യുവിന്‍റെ മാത്രം പണിമുടക്കല്ലിത്. സംസ്ഥാനത്തെ 20-ലധികം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കാണിത്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശിയമായി തന്നെ പണിമുടക്ക് നടക്കുന്നത്

More
More
Web Desk 2 years ago
Keralam

നിങ്ങളാണ് 'കിങ്പിന്‍'; ജാമ്യം തരാനാവില്ല- പള്‍സര്‍ സുനിയോട് കോടതി

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

വിനായകന്‍ ഇന്റര്‍നാഷനല്‍ ലെവല്‍ സ്‌കില്ലുളള താരം- അമല്‍ നീരദ്

വിനായകൻ നല്ല ഡാൻസറാണ്. കുറേപേരെ നിരത്തി നിർത്തി അവർക്കുമുന്നിലൂടെ കാമറ പാൻ ചെയ്താൽ ചില ആൾക്കാരും കാമറയും തമ്മിൽ കാന്തം പോലൊരു കണക്ഷനുണ്ടാകും. വിനായകൻ അങ്ങനെയാണ്.

More
More
Web Desk 2 years ago
Keralam

ലുലു മാളിന് മുന്നില്‍ പ്രതിഷേധം; ജീവനക്കാരെ ഗേറ്റിന് മുന്‍പില്‍ തടഞ്ഞു

ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാര്‍ എത്രയും വേഗം തിരിച്ച് പോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശം നല്‍കിയെങ്കിലും തിരികെ പോകാന്‍ ജീവക്കാരും തയ്യാറായിട്ടില്ല.

More
More

Popular Posts

National Desk 56 minutes ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 2 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 19 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 20 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More