Movies

Web Desk 11 months ago
Movies

'സിദ്ധരാമയ്യ' ആകാന്‍ വിജയ്‌ സേതുപതി; 'ലീഡര്‍ രാമയ്യ' ഒരുങ്ങുന്നു

നടന്‍റെ കരിയറിലെ ആദ്യ ബയോപിക് ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സംവിധായകന്‍ സത്യ രത്‌നം ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

More
More
Web Desk 11 months ago
Movies

ജയറാം നായകനാകുന്ന 'അബ്രഹാം ഓസ്‌ലറി'ല്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌

ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ധ്രുവം, ട്വന്റി ട്വന്റി, കനൽക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജയറാമും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കൂടി ആയിരിക്കും ഇത്.

More
More
Web Desk 11 months ago
Movies

ഡോണ്‍ ആകാനില്ലെന്ന് ഷാറൂഖ് ഖാന്‍; ഡോണ്‍ 3-യില്‍ രണ്‍വീര്‍ സിംഗ് നായകനാകുമെന്ന് റിപ്പോര്‍ട്ട്

തുടര്‍ന്നാണ് രണ്‍വീര്‍ സിംഗിനെ ഡോണ്‍ 3യിലേക്ക് തെരഞ്ഞെടുത്തത്. അധികം വൈകാതെ എക്സൽ എന്റർടൈൻമെന്‍റ് രണ്‍വീറിനെ നായകനാക്കിയുള്ള ഡോണ്‍ 3യുടെ പ്രഖ്യാപന വീഡിയോ പുറത്തുവിടും എന്നാണ് വിവരം.

More
More
Entertainment Desk 11 months ago
Movies

'സംഗീ'ന്ന് വിളിക്കണ്ട '; രാഷ്ട്രീയം പറഞ്ഞ് ‘ചാൾസ് എന്റർപ്രൈസസ്' സ്‌നീക് പീക്

നർമത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ചിത്രത്തിന് വലിയ പ്രചാരം നല്‍കുന്നുണ്ട്. ചിത്രം സംസാരിക്കുന്നത് ഭക്തിയും കലയും തമ്മിലുള്ള പോരാട്ടമാണെന്ന് സംവിധായകന്‍ സുഭാഷ് ലളിത പറഞ്ഞു.

More
More
Entertainment Desk 11 months ago
Movies

2018 കണ്ടാല്‍ ഒരു മലയാളി എന്ന നിലയില്‍ നിങ്ങളുടെ മനസ് അഭിമാനിക്കും- ജൂഡ് ആന്റണി

'ഉളളില്‍ തൊട്ട് പറയുകയാണ്. നിങ്ങള്‍ ഒരു സഖാവോ കോണ്‍ഗ്രസുകാരനോ ബിജെപിക്കാരനോ മുസ്ലീം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യന്‍ സഹോദരനോ സഹോദരിയോ ആയിരിക്കും

More
More
Web Desk 11 months ago
Movies

വിക്രം - ഐശ്വര്യ റായ് ചിത്രം ഒരുങ്ങുന്നു; സംവിധാനം മണിരത്നം

നിലവിൽ കമൽ ഹാസൻ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയുടെ തിരക്കിലാണ് മണിരത്നം. ജയ് മോഹനും മണിരത്നവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്

More
More
Web Desk 11 months ago
Movies

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്; അജയ് ദേവ്ഗണും മാധവനും നായകന്മാര്‍

അജയ് ദേവഗണും മാധവനും പ്രധാനവേഷത്തിലെത്തുന്ന സിനിമയിലാണ് ജ്യോതിക നായികയായി എത്തുന്നത്. വികാസ് ഭാലാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്‌.

More
More
Web Desk 11 months ago
Movies

പ്രൊമോഷനുമായി ബന്ധപ്പെട്ട് കരാര്‍ വയ്ക്കും; പാലിക്കപ്പെട്ടില്ലെങ്കില്‍ പിന്നീട് സഹകരിക്കില്ല - ദിലീഷ് പോത്തന്‍

അത് പാലിക്കപ്പെടാത്ത പക്ഷം ആ അഭിനേതവിനൊപ്പം ചെയ്യുന്ന അവസാന സിനിമയായിരിക്കും അതെന്നും ദിലീഷ് പോത്തന്‍ മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

More
More
Web Desk 11 months ago
Movies

'സീതാരാമ'ത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്

സീതാരാമത്തിന് ലഭിച്ച അതേ വിജയം സിനിമയ്ക്ക് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. കേരളത്തില്‍ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫര്‍ ഫിലിംസാണ്

More
More
Web Desk 11 months ago
Movies

ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, ഡബ്ബിങ്ങിന് വരില്ല; സൗബിനെതിരെ ഒമര്‍ ലുലു

ഒരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൗബിൻ ഡബ്ബിങ്ങിന് വന്നോ എന്ന് ചോദിച്ച് ഷൈന്‍ ടോം ചാക്കോ തനിക്ക് മെസേജ് അയച്ചുവെന്നും ഒമര്‍ ലുലു പറഞ്ഞു

More
More
Web Desk 11 months ago
Movies

'ജവാനും മുല്ലപ്പൂവും', 'ശാകുന്തളം' സിനിമകള്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

തെലുങ്കിനു പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്

More
More
Web Desk 11 months ago
Movies

'നെയ്മര്‍' ഒരുപാട് ചിരിച്ചുകൊണ്ട് കേട്ട സ്ക്രിപ്റ്റ്; വളരെ പ്രതീക്ഷയുണ്ട് - നസ്ലിന്‍

നേരത്തേ പരിചയമുണ്ടായിരുന്ന മാത്യുവിനെ ആദ്യമേ കാസ്റ്റ് ചെയ്ത ശേഷം നസ്ലിന്റെ ഡേറ്റ് കിട്ടുമോ എന്ന ടെൻഷനുണ്ടായിരുന്നു എന്ന സംവിധായകൻ സുധി മാഡിസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു താരം.

More
More

Popular Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More