Movies

Web Desk 1 year ago
Movies

അച്ഛന്റെ രാഷ്ട്രീയം വെച്ച് എന്നെ ജഡ്ജ് ചെയ്യണ്ട - അഹാന കൃഷ്ണ

തനിക്ക് രാഷ്ട്രീയമായി വലിയ ബന്ധമില്ലെന്നും സമത്വവും മനുഷ്യത്വവുമാണ് തന്‍റെ രാഷ്ട്രീയമെന്നും താരം കൂട്ടിച്ചേര്‍ത്തു. അടി സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന തന്‍റെ നിലപാട് വ്യക്തമാക്കിയത്.

More
More
Web Desk 1 year ago
Movies

'പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു'; നീലവെളിച്ചം സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു

പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ ​സിനിമയിൽ ഈ ​ഗാനം ആലപിച്ചത്.

More
More
Web Desk 1 year ago
Movies

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന 'ഏജന്‍റി'ന്‍റെ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയും എത്തും. ഏപ്രില്‍ 28-നാണ്‌ ചിത്രം തിയേറ്ററിലെത്തുക

More
More
Web Desk 1 year ago
Movies

രജനികാന്തിന്‍റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ കഴിഞ്ഞു; 'ജയിലര്‍' ഉടന്‍ തിയേറ്ററിലേക്ക്

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെല്‍സന്‍. വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍.

More
More
Web Desk 1 year ago
Movies

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ വിക്രം; 'തങ്കലാന്‍' മേക്കിംഗ് വീഡിയോ പുറത്ത്

മലയാളത്തിലെ പ്രിയ താരങ്ങളായ പാര്‍വതിയും മാളവിക മോഹനനും സിനിമയിലുണ്ട്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Movies

സുരേഷ് ​ഗോപി - ബിജു മേനോൻ കൂട്ടുകെട്ട്; ഗരുഡന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

More
More
Web Desk 1 year ago
Movies

സൌബിന്‍ ചിത്രം അയല്‍വാശിയുടെ ട്രെയിലര്‍ പുറത്ത്

ഏപ്രില്‍ 21- നാണ് ചിത്രം തിയേറ്ററിലെത്തുക. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

More
More
Entertainment Desk 1 year ago
Movies

'അടി'യിലെ അഹാനയുടെ പ്രകടനം ഞെട്ടിച്ചു - ഗോവിന്ദ് വസന്ത

ഞാന്‍ അഹാനയുടെ ഫാന്‍ അല്ല. പക്ഷെ സിനിമയിലെ അഹാനയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചു. നടിയുടെ കരിയര്‍ ബെസ്റ്റ് സിനിമയായിരിക്കും ഇതെന്നാണ് ഞാന്‍ കരുതുന്നത്.

More
More
Entertainment Desk 1 year ago
Movies

നീലവെളിച്ചം ഭ്രമിപ്പിക്കുന്ന ഹൊററാണ്- ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ഏപ്രില്‍ ഇരുപതിനാണ് തിയറ്ററുകളിലെത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് നീലവെളിച്ചം.

More
More
Entertainment Desk 1 year ago
Movies

കൈയില്‍ തോക്കുമായി മമ്മൂട്ടി; ഏജന്‍റ് പുതിയ പോസ്റ്റര്‍ പുറത്ത്

ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും പോസറ്ററുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

More
More
Entertainment Desk 1 year ago
Movies

ഗായകനായി തിളങ്ങി സുരാജ് വെഞ്ഞാറമൂട്; 'മദനന്‍ റാപ്പ്' മേക്കിംഗ് വീഡിയോ പുറത്ത്

ഇതിന്‍റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് മദനന്‍ റാപ്പ് ഗാനത്തിന് ലഭിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്

More
More
Web Desk 1 year ago
Movies

'പണ്ടാറടങ്ങാന്‍'; അടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

പണ്ടാറടങ്ങാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിനിമ ഏപ്രില്‍ 14- നാണ് തിയേറ്ററിലെത്തുക. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More