Technology

Web Desk 1 year ago
Technology

'മെസേജ് യുവര്‍സെല്‍ഫ്'; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേഷനിലൂടെ സാധിക്കുമെന്നാണ് കമ്പനി വാഗ്ദനം ചെയ്യുന്നത്.

More
More
International Desk 1 year ago
Technology

ട്വിറ്റര്‍ 2.0; കിടിലന്‍ ഫീച്ചറുകളുമായി ഇലോണ്‍ മസ്ക്

കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. പുതിയ പതിപ്പിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന സ്ലൈഡുകളും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Technology

വാട്ട്സ് ആപ്പ് ഉപയോക്താക്കള്‍ സുരക്ഷാ ഭീഷണിയില്‍; ഡേറ്റ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്‌

സൈബര്‍ ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പെടെ 84 രാജ്യങ്ങളിലായി വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പറുകളാണ് ചോര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും ഒഴിവാക്കുന്നത് നല്ലതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
National Desk 1 year ago
Technology

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ 'വിക്രം-എസ് 3' വിക്ഷേപിച്ചു

ഇന്ത്യയിലെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം' എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു

More
More
Web Desk 1 year ago
Technology

ഒരേ സമയം മറ്റ് കമ്പനികളിലും ജോലി ചെയ്തോളു; ജീവനക്കാര്‍ക്ക് പിന്തുണയുമായി ടെക് മഹീന്ദ്ര

ടെക്ക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ ജോലിക്കാര്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നത് തങ്ങള്‍ക്ക് ഒരു ഭീഷണിയല്ല. എന്നാല്‍ മറ്റ് സ്ഥാപനത്തില്‍ കൂടി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം കമ്പനിയെ മുന്‍കൂട്ടി അറിയിക്കണം. തന്‍റെ സ്ഥാപനത്തിലെ ജീവനക്കാര്‍

More
More
Web Desk 1 year ago
Technology

വാട്സ്ആപ്പ് നിശ്ചലമായി

വാട്ട്സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയ ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവിനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. മറ്റ് ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നതെന്നും ഫോണ്‍ ഹാക്ക്

More
More
Web Desk 1 year ago
Technology

പ്ലേ സ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഗൂഗിള്‍ റിമൂവ് ചെയ്ത ആപ്ലിക്കേഷന്‍ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്‌തതിനാല്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ഹൈ-സ്പീഡ് ക്യാമറ സ്മാർട്ട് ടാസ്ക് മാനേജർ, ഫ്ലാഷ്‌ലൈറ്റ്+

More
More
Web Desk 1 year ago
Technology

ഇനിമുതല്‍ പഴയ ഐഫോണില്‍ വാട്സ്ആപ്പ് ലഭിക്കില്ല

സെറ്റിങ്‌സ് - ജനറല്‍ - സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ ഫോണില്‍ വീണ്ടും വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

More
More
Web Desk 1 year ago
Technology

അയച്ച സന്ദേശം എഡിറ്റ്‌ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

നിലവില്‍ അയക്കുന്ന സന്ദേശത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടായാല്‍ അത് ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെയാണ്‌ വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

More
More
Web Desk 1 year ago
Technology

400ആപ്പുകള്‍ അപകടകാരികള്‍; മുന്നറിയിപ്പുമായി മെറ്റ

ഇത്തരം ആപ്പുകള്‍ക്ക് താത്പര്യക്കാര്‍ ഏറെയാണ്. അതിനാലാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും മെറ്റ അറിയിച്ചു. ഉപയോക്താക്കളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും ഹാക്കര്‍മാര്‍ സമാനമായ രീതിയില്‍ വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നുവെന്ന്

More
More
Web Desk 1 year ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

ഐ ഫോണ്‍ 14 പ്രോ 128 ജിബിയുടെ ഇന്ത്യയിലെ വില 1,29,900 രൂപയാണ്. ഇതേ വേരിയന്റിന് തുര്‍ക്കിയില്‍ 1,74,000 രൂപയാണ് വില. ഐ ഫോണ്‍ 14 1 ടിബിയ്ക്ക് 2.23 ലക്ഷം രൂപയാണ് വില. ഐ ഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ വില തുര്‍ക്കിയിലാണെങ്കില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

More
More
Web Desk 1 year ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനാണ് പിഴ ചുമത്തിയത്. യൂറോപ്യൻ യൂനിയന്‍റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) പ്രകാരം ഈടാക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന പിഴ കൂടിയാണിത്.

More
More

Popular Posts

International Desk 15 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 17 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 18 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More