കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരുമാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഒപ്പറേഷൻ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നും എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മിനിയിലേക്ക് പോയത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ.
ഇന്നലെ രാത്രിയാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ എത്തിച്ചത്. നടിയുടെ ആരോഗ്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായ ദീപിക സുഖം പ്രാപിക്കുന്നുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം