caste

Web Desk 7 months ago
Keralam

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല, എന്റെ ജാതിയും നിറവുമാണ് ഇവരുടെ പ്രശ്‌നം- വിനായകന്‍

അവര്‍ക്ക് ചിലപ്പോള്‍ എന്റെ നിറമായിരിക്കാം പ്രശ്‌നം, ചിലപ്പോള്‍ എന്റെ ജാതിയായിരിക്കാം. എനിക്ക് ഇത്രയും കാശ് കിട്ടിയെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊളളാന്‍ പോലും ആള്‍ക്കാര്‍ക്ക് പറ്റുന്നില്ല. അങ്ങനെയും കുറേ മനുഷ്യന്മാരുണ്ട്.

More
More
Web Desk 1 year ago
Keralam

ഇവിടെ പ്രബലര്‍ നായന്മാരാണ്- ശ്രീജിത്ത് ഐപിഎസിന്റെ പരാമര്‍ശം വിവാദത്തില്‍

തറവാട് എന്നത് നായരുടെ വാക്കാണ്. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്നാണെങ്കില്‍ നമ്മള്‍ ഇല്ലം എന്നാണ് പറയുക. അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശിമാരും ഈഴവന്മാരും പറയും തറവാട് എന്ന്. മുസ്ലീങ്ങളും പറയും തറവാട് എന്ന്. നിങ്ങള്‍ക്ക് (മുസ്ലീങ്ങള്‍ക്ക്) ജാതിയില്ലെന്ന് അറിയാമോ

More
More
National Desk 1 year ago
National

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം- കമല്‍ ഹാസന്‍

എന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി ജാതിയാണ്. 21-ാം വയസുമുതല്‍ ഞാന്‍ ഇത് പറയുന്നുണ്ട്. ഇപ്പോഴും ഞാനത് പറയുന്നു. എന്റെ അഭിപ്രായം ഒരിക്കലും മാറിയിട്ടില്ല

More
More
K K Kochu 2 years ago
Views

ജാതിയവകാശങ്ങള്‍ ദുർവിനിയോഗം ചെയ്യുന്നവരെ ചോദ്യം ചെയ്യണം- കെ കെ കൊച്ച്

പിന്നീട് സംഭവിച്ചതിപ്രകാരമാണ്. ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തുന്നു. അവർ മുൻപെന്നപോലെ സവർണ്ണരുടേയും കുത്തകകളുടെയും സംരക്ഷകയാകുന്നു.

More
More
National Desk 2 years ago
National

ജാതി സെൻസസ്: നിതീഷ് കുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ജാതി സെൻസസ് ആവശ്യവുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെന്ന് നീതീഷ് കുമാർ പറഞ്ഞു

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More