ajith

National Desk 1 year ago
National

നടന്‍ അജിത്തിന്‍റെ പിതാവ് അന്തരിച്ചു

അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് മക്കള്‍. കൊല്‍ക്കത്ത സ്വദേശിയായ മോഹിനിയാണ് പി എസ് മണിയുടെ ഭാര്യ. ഉറക്കത്തിലായിരുന്നു പി എസ് മണിയുടെ മരണം സംഭവിച്ചതെന്ന് അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

More
More
Web Desk 1 year ago
Movies

തുണിവ് ഇനി ഒ ടി ടിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.

More
More
Web Desk 1 year ago
Movies

ആരാധകരുടെ മരണം; തുണിവിന്‍റെ വിജയം ആഘോഷിക്കാതെ അജിത്ത്

തുണിവ്‍ കാണാൻ തിയറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ മനംനൊന്ത് മറ്റൊരു ആരാധകൻ ആത്മഹത്യയും ചെയ്‍തിരുന്നു. ഇക്കാരണങ്ങളാല്‍ അജിത്ത് 'തുണിവി'ന്റെ വിജയമാഘോഷിക്കാൻ തയ്യാറാല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

More
More
Entertainment Desk 1 year ago
Movies

അജിത്തിനൊപ്പം മികച്ച പ്രകടനവുമായി മഞ്ജു വാരിയര്‍; കയ്യടിച്ച് പ്രേക്ഷകര്‍

താരത്തിന് ആക്ഷന്‍ സിനിമകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മുഴുനീള ആക്ഷന്‍ പടങ്ങള്‍ മഞ്ജുവിനെ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

More
More
Entertainment Desk 1 year ago
Movies

മാസായി അജിത്‌, ബോള്‍ഡായി മഞ്ജു; തുനിവ് ട്രെയിലര്‍

എന്നാല്‍ പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. മികച്ച സിനിമയായിരിക്കും തുനിവെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. അജിതിന്‍റെ മികച്ച പ്രകടനങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.

More
More
Web Desk 1 year ago
Movies

ഇതാണ് കണ്മണി: തുണിവിലെ മഞ്ജുവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

അടുത്തിടെ പുറത്തിറങ്ങിയ തുണുവിലെ പാട്ടിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്

More
More
Web Desk 1 year ago
Movies

സൂപ്പര്‍ ഡാന്‍സുമായി അജിത്തും മഞ്ജു വാര്യറും; 'തുണിവി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. നായികയായി എത്തുന്നത് മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജു വാര്യറാണ്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്

More
More
National Desk 1 year ago
National

തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; അജിത്തിന് 4 സ്വര്‍ണവും 2 വെങ്കലവും

ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. 850 -ലധികം മത്സരാര്‍ത്ഥികളാണ് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിക്കുന്നുണ്ട്. ഇതിനുപുറമേ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

More
More
Entertainment Desk 1 year ago
Movies

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍

അജിത്തിന്‍റെ പുതിയ ചിത്രം സംവീധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് ചിത്രം വലിമൈയും സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് തല 61.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More