Muslim

Web Desk 6 months ago
Social Post

സിപിഎമ്മിന്റെ ഹിപ്പോക്രസിയെ തുറന്നുകാട്ടാന്‍ ഞങ്ങളുടെ തട്ടമിട്ട പെണ്‍കുട്ടികള്‍ തന്നെ ധാരാളം- കെപിഎ മജീദ്

വനിതാ മതില് കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ചക്കും നിങ്ങൾക്ക് ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം.എന്നാലോ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ല.

More
More
Web Desk 9 months ago
Keralam

അവയവ ദാനം, മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം: ഡോ. ഗണപതിക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

ഈ മാസം 12-നകം മറുപടി നല്‍കണമെന്നാണ് ആവശ്യം. മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് കടക്കാനാണ് ഡിഎംഇയുടെ തീരുമാനം.

More
More
Web Desk 10 months ago
Social Post

ശിരോവസ്ത്രാവശ്യം ആഘോഷിക്കുന്നത് അർദ്ധ സംഘികളാണ് - ജെ ദേവിക

അതിനു താഴെ കണ്ട പ്രതികരണങ്ങൾ മുഴുവനും സംഘി-അർദ്ധസംഘികളുടേതു തന്നെ. ഒസ്സൻപണി ഹലാലായതുകൊണ്ട് അതുചെയ്താൽ പോരേ എന്നും മറ്റും ചോദിക്കുന്ന തെമ്മാടികളെയാണ് ഇതു വിളിച്ചുവരുത്തിയിരിക്കുന്നത്.

More
More
Web Desk 1 year ago
Social Post

പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കും- ഫാത്തിമ തെഹ്ലിയ

സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്‌ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക

More
More
National Desk 1 year ago
National

ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം: ഓണ്‍ എയറില്‍ മുടിമുറിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക

ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമാണ് ഇറാനിലെ സ്ത്രീകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഗീത മോഹനും പിന്തുണയറിച്ചത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗീത മോഹനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

More
More
National Desk 1 year ago
National

മുസ്ലീമാണോ എന്നറിയാന്‍ വസ്ത്രമഴിച്ച് പരിശോധിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയും മതം ചോദിക്കുകയും ചെയ്യുന്നുണ്ട്.

More
More
Web Desk 1 year ago
Social Post

ഹിന്ദുവിനെയും ഇസ്ലാമിനെയുമല്ല, ഹിന്ദുത്വയെയും ഇസ്ലാമിസത്തേയുമാണ് എതിര്‍ക്കുന്നത്- വി ടി ബല്‍റാം

അതുപോലെ ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്

More
More
Web Desk 1 year ago
National

ബിജെപിക്ക് പാര്‍ലമെന്‍റില്‍ ഇനി ഒരു മുസ്ലിം നാമധാരി പോലുമുണ്ടാവില്ല

രാജ്യസഭയിലേക്ക് 12 എംപിമാരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവിൽ നോമിനേറ്റഡ് വിഭാഗത്തിൽ ഏഴ് ഒഴിവുകളാണുള്ളത്. ഏഴ് സീറ്റില്‍ ഒരെണ്ണം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More
More
Web Desk 2 years ago
Keralam

സമരം ചെയ്യേണ്ടത് സ്ത്രീകളല്ല പുരുഷന്മാരാണ്- അബ്ദുള്‍ ഹക്കീം അസ്ഹരി

പെണ്‍കുട്ടികള്‍ കോളേജില്‍ ചെല്ലുമ്പോള്‍ ഔറത്ത് മറയ്ക്കാന്‍ അനുവദിക്കുകയില്ല, തുണി അഴിക്കണമെന്ന് കോളേജ് അധികൃതര്‍ പറയുകയാണെങ്കില്‍ അങ്ങോട്ടുപോകേണ്ടതില്ല.

More
More
National Desk 2 years ago
National

ഇന്ത്യയില്‍ ഇപ്പോള്‍ മുസ്ലീമിനേക്കാള്‍ വലുതാണ് പശുവിന്റെ ജീവന്‍- അശോക് സ്വെയ്ന്‍

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. മൃഗങ്ങളുടെ ശരീരമുള്‍പ്പെടെയുളള മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറായ അമീറിനെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്

More
More
Web Desk 2 years ago
Keralam

മരുമകള്‍ മുസ്ലീമായതിന്റെ പേരില്‍ പൂരക്കളി കലാകാരന് ക്ഷേത്രത്തില്‍ വിലക്ക്‌

മരുമകളെ വീട്ടില്‍ നിന്ന് മാറ്റിത്താമസിപ്പിക്കുകയോ വിനോദ് മാറിത്താമസിക്കുകയോ ചെയ്താല്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാമെന്ന ഉപാധിയും ക്ഷേത്രകമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു.

More
More
National Desk 2 years ago
National

സ്കൂളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കണം - പ്രകോപനപരമായ പരാമര്‍ശവുമായി ശ്രീരാമ സേന

മതപരമായ വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമുള്ള കുട്ടികളെ സ്കൂളില്‍ നിന്നും ടി സി കൊടുത്ത് പുറത്താക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ തീവ്രമായ മതചിന്ത വെച്ച് പുലര്‍ത്തുന്നവരാണ്.

More
More
Web Desk 2 years ago
National

ഹരിയാനയില്‍ മുസ്ലീം, കൃസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം; തുറസായ സ്ഥലങ്ങളില്‍ തത്കാലം നിസ്കാരം വേണ്ടെന്ന് മുഖ്യമന്ത്രി

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകളാണ് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലും ആരാധാനാലയങ്ങളിലും നിസ്കാരം നിര്‍വ്വഹിക്കുന്നതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
National

പൊതുനിരത്തില്‍ നിസ്കരിക്കേണ്ടവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്

വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ചതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ ‘ധര്‍മ യോദ്ധാക്കള്‍’ എന്നാണ് സുരേന്ദ്ര ജെയ്ന്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് പൊതുനിരത്തുകളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ രണ്ടാമത് പാകിസ്ഥാന്‍ ആവില്ലെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

More
More
Web Desk 2 years ago
World

നാഷണല്‍ മാപ്പ് ഓഫ് ഇസ്ലാം പുറത്തിറക്കി ഓസ്ട്രിയ ; പ്രതിഷേധവുമായി സംഘടനകൾ

ഇന്റഗ്രേഷൻ മന്ത്രി സൂസൻ റാബ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാഷണൽ മാപ്പ് ഓഫ് ഇസ്‌ലാം എന്ന വെബ്‌സൈറ്റിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്

More
More
International Desk 3 years ago
International

ഹിജാബിനെ യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്റ് പോലീസ്

കൂടുതൽ മുസ്ലീം സ്ത്രീകളെ പോലീസ് സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നീക്കം. അടുത്തിടെ പോലീസില്‍ ചേര്‍ന്ന കോൺസ്റ്റബിൾ സീന അലി ഹിജാബ് ധരിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥയാകും.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More