LJP

News Desk 3 years ago
National

എല്‍ജെപി നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അമീഷ പട്ടേല്‍

ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി അമീഷ പട്ടേല്‍. പ്രകാശ് ചന്ദ്ര ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമീഷയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രകാശ് ചന്ദ്ര ആരോപണങ്ങള്‍ നിഷേധിച്ചു

More
More
National Desk 3 years ago
National

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

കൊവിഡ് ഭീഷണി നിലനില്‍ക്കെ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മൂന്നൂഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ജതിന്‍ റാം മഞ്ചിയുടേയും സംസ്ഥാനത്തെ എട്ട് മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ ഇന്നാണ് ജനവിധി

More
More
Web Desk 3 years ago
National

ബീഹാര്‍ തെരഞ്ഞെടുപ്പ്: 115 സീറ്റുകളില്‍ മത്സരിക്കുമെന്ന് ജെഡിയു

നിലവില്‍ ജെഡിയുവിന് 71 എംഎല്‍എമാരും ബിജെപിക്ക് 53 എംഎല്‍എമാരുമാണ് ഉള്ളത് 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു, ബിജെപി എന്നിവര്‍ യഥാക്രമം 141, 102 സീറ്റുകളില്‍ ആയിരുന്നു മത്സരിച്ചിരുന്നത്.

More
More
Web Desk 3 years ago
National

രാജ്യസഭാ തെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ഈ മാസം 24 ന്

നിയമസഭാ സമ്മേളനം വിളിക്കുന്നതിന്‍റെ നടപടി ക്രമങ്ങളുടെ ഭാഗമായി സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ്‌ സാഹചര്യങ്ങള്‍ മാനിച്ച് നേരത്തെ ചേരേണ്ട സഭാ സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

വീരേന്ദ്രകുമാറിന് രാജ്യസഭയില്‍ പിന്‍ഗാമി മകന്‍ ശ്രേയാംസ് കുമാര്‍

ഈ മാസം 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വ്യാഴാഴ്ചയാണ് (13/08/2020) പത്രിക സമര്‍പ്പിക്കേണ്ടത്. ഇന്നലെ ചേര്‍ന്ന എല്‍ ജെ പി സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണ് എം.വി.ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More