Haryana

National Desk 8 months ago
National

ഹരിയാനയിലെ ബുൾഡോസർ രാജിന് തടയിട്ട് ഹൈക്കോടതി

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളും കയ്യേറ്റ കേന്ദ്രങ്ങളും മാത്രമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നതെന്ന് പതിവുപോലെ പ്രാദേശിക ഭരണകൂടം അറിയിച്ചു

More
More
National Desk 8 months ago
National

ഹരിയാനയില്‍ ബുൾഡോസർ രാജ് തുടരുന്നു; രണ്ട് ഡസനോളം മെഡിക്കൽ സ്റ്റോറുകള്‍ ഇടിച്ചു നിരത്തി

സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ വീഡിയോകള്‍ ഷെയര്‍ ചെയ്ത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ത്തവര്‍ ഒരു വശത്ത് ഭരണകൂടത്തിന്‍റെ ഒത്താശയില്‍ സുഖമായി കഴിയുകയും, ഇരകളുടെ കുടിലുകള്‍ തച്ചുതകര്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് നൂഹിലെ എംഎൽഎയും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി ഉപനേതാവുമായ അഫ്താബ് അഹമ്മദ് ആരോപിച്ചു

More
More
National Desk 8 months ago
National

വർഗീയ സംഘർഷത്തെത്തുടർന്ന് ഹരിയാനയില്‍ കനത്ത ജാഗ്രത; നാലു പേര്‍ കൊല്ലപ്പെട്ടു

ബജ്‌റംഗ്ദൾ പ്രവർത്തകര്‍ അപര വിദ്വേഷം പടര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ

More
More
National Desk 1 year ago
National

'പൊലീസ് ഏറ്റെടുത്തില്ല, ഞങ്ങള്‍ കത്തിച്ചുകളഞ്ഞു'- പശുക്കടത്ത് കൊല നടത്തിയവര്‍

ഭാരത്പൂര്‍ സിക്രിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പൊവുന്നതിനിടെയാണ് നാസിറനേയും ജുനൈദിനേയും ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുന്നത്

More
More
National Desk 1 year ago
National

മന്ത്രിയെ അറസ്റ്റ് ചെയ്താല്‍ പീഡനത്തിനിരകളായ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരും- പരാതിക്കാരിയായ കോച്ച്

ഒരാള്‍ക്ക് എത്രകാലം നിശബ്ദയായിരിക്കാന്‍ സാധിക്കും? ശബ്ദമുയര്‍ത്തേണ്ട സമയം വന്നിരിക്കുന്നു. കായികമന്ത്രി എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു

More
More
National Desk 1 year ago
National

ലൈംഗിക പീഡന പരാതി: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അനിശ്ചിതത്വമുണ്ടെന്നും ഓഫീസിലേക്ക് നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടു

More
More
National Desk 2 years ago
National

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 4 മരണം; നിരവധി പേര്‍ മണ്ണിനടിയില്‍

ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മരണ സംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

More
More
Web Desk 2 years ago
National

ഹരിയാനയില്‍ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; 25 കുട്ടികള്‍ക്ക് പരിക്ക്, 5 കുട്ടികളുടെ നില ഗുരുതരം

കഴിഞ്ഞ ദിവസമാണ് കൊവിഡ്‌ മഹാമാരിമൂലം അടച്ച സ്‌കൂളുകള്‍ വീണ്ടും തുറന്നത്. ഓരോ ക്ലാസുകളിലും പകുതി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്.

More
More
National Desk 3 years ago
National

ഇന്റര്‍നെറ്റ് വിച്ഛേദനം; കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ പരീക്ഷകള്‍ മാറ്റിവച്ചു

More
More
Sports Desk 3 years ago
Cricket

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് കേരളം പുറത്തായി

ഹരിയാനയുടെ 198 റൺസ് പിന്തുടർന്ന കേരളത്തിന് ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമെ നേടാനായുള്ളു.

More
More
National Desk 3 years ago
National

ബിജെപി ഹരിയാനയിലെ കര്‍ഷക ബോധവല്‍ക്കരണ പരിപാടികള്‍ ഉപേക്ഷിച്ചു

ഹരിയാനയില്‍ കര്‍ഷകരുമായുളള സംഘര്‍ഷം ഒഴിവാക്കാനായി ബിജെപി ബോധവല്‍ക്കരണ പരിപാടികള്‍ നിര്‍ത്തിവച്ചു

More
More
National Desk 3 years ago
Coronavirus

കൊവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20-നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.

More
More
National Desk 3 years ago
National

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് ഹൈവൈ ഉപരോധിക്കും

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുളള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഹരിയാന. ഹരിയാനയില്‍ നിന്നുളള കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ദേശിയപാത ഉപരോധിച്ച് പ്രതിഷേധിക്കും

More
More
National Desk 3 years ago
National

ഒരുവർഷത്തോളമായി ഭർത്താവ് കക്കൂസിൽ പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

മാനസികസ്ഥിരത ഇല്ലെന്നരോപിച്ചാണ് ഒരുവർഷത്തോളമായി ഭർത്താവ് യുവതിയെ കക്കൂസില്‍ പൂട്ടിയിട്ടത്.

More
More
K T Kunjikkannan 3 years ago
Views

കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; വിള കോര്‍പ്പറേറ്റുകള്‍ക്ക് - കെ.ടി.കുഞ്ഞിക്കണ്ണന്‍

എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.

More
More
Web Desk 3 years ago
Science

ജൂൺ 21 ന് സൂര്യ​ഗ്രഹണം; കേരളത്തിൽ ഭാ​ഗിക ​ഗ്രഹണം

രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിൽ വലയഗ്രഹണമായിരിക്കും

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More