Social Post

In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.

Web Desk 2 years ago
Social Post

യൂണിഫോം സർവ്വീസ് സിൻഡ്രോം അവസാനിപ്പിക്കണം - അരുണ്‍ കുമാര്‍

ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്.

More
More
Web Desk 2 years ago
Social Post

കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ മെഗാഫോണ്‍ അല്ല - വി ഡി സതീശന്‍

കെ.സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേ എന്നതാണ് എൻ്റെ പ്രാർത്ഥന. പകൽ പിണറായി വിരോധം പറയുകയും രാത്രി പിണറായിയുടെ കാലിൽ വീണ് കേസുകളിൽ നിന്ന് രക്ഷിക്കണേയെന്ന് വിലപിക്കുകയും ചെയ്യുന്ന നേതാക്കളാണ് ബി.ജെ.പിക്കുള്ളത്.

More
More
Web Desk 2 years ago
Social Post

ആശാന്‍ ആഭ്യന്തരം വിടുന്നതുവരെ പൊലീസ് നാട്ടുകാരുടെ നെഞ്ചത്ത് തന്നെയായിരിക്കും- ഷാഫി പറമ്പില്‍

കൊല്ലും കൊലവിളിയും നടത്തി പൊലീസ് ജീപ്പ് വരെ കത്തിക്കുന്ന ഗുണ്ടകളോട് മൃദുസമീപനം കാണിക്കുന്നും നാട്ടുകാരോട് പൊലീസ് ഗുണ്ടായിസം കാണിക്കുന്നതും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Social Post

'എടോ അത് മന്ത്രിയാടോ' ; മന്ത്രി പ്രസാദിന്റെ ലാളിത്യത്തില്‍ അത്ഭുതം കൂറി സംവിധായകന്‍ അരുണ്‍ ഗോപി

ഗസ്റ്റ് ഹൗസില്‍ നിന്ന് സമാധിവരെ കാല്‍നടയായി ഒരു സ്ലിപ്പര്‍ ചെരിപ്പും സാധാ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മന്ത്രി എത്തിയതെന്നും അധികാരത്തിന്റെ പാരമ്യത്തില്‍ അതിമാനുഷികനായ ആരോ ആണ് ഭരണചക്രത്തിന്റെ അമരത്തിരിക്കുന്നതെന്ന് ഒളിഞ്ഞും തെളിഞ്ഞും ബോധ്യപ്പെടുത്തിത്തരാറുളള ആളുകള്‍ക്കിടയില്‍ ഇങ്ങനൊരു മനുഷ്യന്‍ അത്ഭുതമായിരിക്കുന്നു എന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Social Post

മാധ്യമ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഗുണ്ടകളാക്കുന്ന പിണറായി സര്‍ക്കാര്‍ ഇടതുപക്ഷം തന്നെയാണോ? - കെ കെ രമ

പട്ടാപ്പകൽ ഒരാളെ ക്രൂരമായി കൊല ചെയ്ത് അയാളുടെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഗുണ്ടകളുടെ ചിത്രം കണ്ട് ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുണ്ടാ /ക്രിമിനൽ വാഴ്ചകൾ അമർച്ച ചെയ്യാൻ കേരളാ പോലീസ് 'ഓപ്പറേഷൻ കാവൽ' പദ്ധതി ആരംഭിച്ചത്.

More
More
Web Desk 2 years ago
Social Post

ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ഉദ്ദേശം വളരെ വ്യക്തമായി അറിയാം- രഞ്ജു രഞ്ജിമാര്‍

വിവാഹം എന്താണെന്നും അത് നമുക്ക് തരുന്ന ഉത്തരവാദിത്വവും വ്യക്തമായി മനസിലാക്കുന്നയാളാണ് ഞാന്‍. പേരിന് ആരെയെങ്കിലും വിവാഹം കഴിച്ച് പ്രഹസനം കാണിക്കാന്‍ ഞാന്‍ തയാറല്ല.

More
More
Social Post

ആളിപ്പടരുന്ന തീ കൂട്ടായി കെടുത്താൻ കെൽപ്പില്ലാത്ത മണ്ടന്മാരെ നമുക്കാവശ്യമുണ്ടോ?- കെ എന്‍ ഗണേഷ്

കുറേക്കാലമായി ജനങ്ങളെയിട്ട് അമ്മാനമാടുന്ന അതീന്ദ്രിയ ഉട്ടോപ്പിയകൾ. യഹോവ, അല്ലാഹു, കൃഷ്ണൻ, രാമൻ, ഹനുമാന്‍, മുത്തപ്പൻ, അയ്യപ്പൻ, ഇങ്ങനെ പലരും. ഇക്കൂട്ടർ സ്വന്തം നിലനിൽപ്പിനുവേണ്ടി ബലിക്കുകൊടുക്കുന്നവരുടെ എണ്ണം ഇപ്പോഴും പെരുകുകയാണ്. എത്ര പേരാണ് സ്വന്തം നിലനിൽപ്പിന് ഇത്തരം ഉട്ടോപ്പിയകളെ ആശ്രയിച്ച് ബുൾഷിറ്റ് പണിയെടുക്കുന്നത്!

More
More
Web Desk 2 years ago
Social Post

ഉമാ തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണം- പ്രൊഫ ജി ബാലചന്ദ്രൻ

പിടി യുടെ ഓർമകൾ അസ്തമിച്ചു കൂടാ. നിലപാടുകൾ എരിഞ്ഞടങ്ങിക്കൂടാ. അത് കേരളത്തിൽ വീണ്ടും തെളിഞ്ഞു നിൽക്കണം. പിടിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് അഗ്നി പകരാൻ ഉമ ത്യക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണം

More
More
K P A Samad 2 years ago
Social Post

രണ്ടേകാല്‍ നൂറ്റാണ്ടിനിപ്പുറവും ഗാലിബ് നിത്യസാന്നിദ്ധ്യമാകുന്നു- കെ പി എ സമദ്

1988 ൽ ദൂരദർശൻ പ്രക്ഷേപണം ചെയ്ത ഈ സീരിയൽ 45 മിനുട്ട് ദൈർഘ്യമുള്ള 17 എപിസോഡുകളിലാണ് പൂർത്തിയാകുന്നത്. കൾട്ട് ക്ലാസിക്കായി മാറിയ ഈ ടി.വി. സീരിയലിലൂടെ ഗുൽസാർ മീർസാ ഗാലിബിനു മാത്രമല്ല പുനർജന്മം നൽകിയത്. ഗാലിബിന്റെ വേഷം ചെയ്ത നസീറുദ്ദീൻഷാക്കും സീരിയലിന് സംഗീതം നൽകിയ ജഗ്ജീത് സിംഗിനും അത് അവരവരുടെ മേഖലകളിലെ പുനർജന്മം തന്നെയായിരുന്നു.

More
More
Web Desk 2 years ago
Social Post

പാതിരാ കുര്‍ബാന അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം - കെ സുധാകരന്‍

മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങൾക്കും തീർത്ഥാടനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർത്ഥനകൾക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.

More
More
Web Desk 2 years ago
Social Post

ആര്യ രാജേന്ദ്രനെ വേട്ടയാടുന്നത് മര്യാദയല്ലെന്ന് പറഞ്ഞു കൊടുക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലേ ? - പി കെ ശ്രീമതി

രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെൺകുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്നേഹവുമൊന്നും മുരളീധരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും മനസ്സിലാകും.

More
More
Web Desk 2 years ago
Social Post

ജിഫ്രി തങ്ങൾക്ക് ഉണ്ടായ വധഭീഷണിയെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം എന്ത് കൊണ്ട് തയ്യാറാകുന്നില്ല - എ എ റഹിം

ലീഗ് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും വധഭീഷണിയെ അപലപിച്ചതായി കണ്ടില്ല. എന്നാൽ,ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശക്തമായ ഭാഷയിൽ വധഭീഷണിയെ അപലപിച്ചു. കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മാത്രമല്ല, മതനിരപേക്ഷ ശബ്ദമായി മാറുന്ന എല്ലാവരെയും അധിക്ഷേപിക്കാനും അക്രമിക്കാനും മടിയില്ലാത്തവരായി ലീഗ് മാറിയെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More