International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

അപകടം നടന്ന് 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായത്. പ്രതികൂല കാലാവസ്ഥയായിരുന്നു വെല്ലുവിളി.

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

മെയ് പതിമൂന്നിന് ബിഷ്കേക്കില്‍ ഒരുകൂട്ടം പ്രദേശവാസികളും വിദേശ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു.

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

തെക്കന്‍ ഗാസയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുഎന്‍ സംഘത്തിനുനേരെ ഇസ്രായേല്‍ ആക്രമണമുണ്ടായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തില്‍ സഞ്ചരിച്ചിട്ടും ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു.

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവര്‍ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ ഇല്ല. വിവിധ കാരണങ്ങളാല്‍ നമ്മുടെ സൈനികരുടെ പരിശീലനം പൂര്‍ത്തിയാക്കാനായില്ല

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

ഈ നാല് വര്‍ഷത്തെ നീതി നിഷേധത്തിനെതിരെ ഷാന്‍ അനവധി തവണ നിരാഹാരം കിടക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

യുഎഇയാണ് ഫലസ്തീന് രാഷ്ട്ര പദവി നല്‍കുന്ന പ്രമേയം തയ്യാറാക്കിയത്. ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് പൂര്‍ണ്ണ അംഗത്വം ലഭിക്കുന്നതിനുളള ആദ്യ ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

80 വര്‍ഷങ്ങള്‍ക്കു മുന്‍പ് നശിപ്പിക്കാന്‍ വന്നവര്‍ക്കു മുന്നില്‍ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളെ സഹായിക്കാനെത്തിയില്ല.

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

ഇസ്രായേലിന്റെ പ്രതിരോധത്തില്‍ യുഎസ് അവര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധരായി നില്‍ക്കും. അയണ്‍ ഡോം റോക്കറ്റ് ഇന്റര്‍സെപ്റ്ററുകളും മറ്റ് ഡിഫന്‍സ് ആയുധങ്ങളും നല്‍കും

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിൽ ചവിട്ടി 75 മീറ്റർ ഉയരത്തിൽ നിന്ന് യുവതി കാല്‍വഴുതി ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

റിപ്പോര്‍ട്ടുകള്‍ പ്രകാരം 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ആക്രമണം ബന്ദികളുടെ മോചനം വീണ്ടും അനിശ്​ചിതതത്വത്തിലാക്കിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

നൊബേൽ സമ്മാനം കൂടാതെ ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്.

More
More

Popular Posts

Web Desk 1 hour ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
Web Desk 1 hour ago
Weather

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ തുടരും

More
More
National Desk 2 hours ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
Web Desk 23 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 1 day ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
National Desk 1 day ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More