International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല- ഇസ്രായേൽ യുദ്ധ ക്യാബിനറ്റ് മന്ത്രി

ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച യുദ്ധം 113 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ സമ്പൂര്‍ണ്ണ പരാജയം എന്നത് നെതന്യാഹുവിന്റെ ദിവാസ്വപ്‌നം മാത്രമാണ്. അതൊരു പഴങ്കതയായി മാറും. ഹമാസിനെ തോല്‍പ്പിക്കാനിറങ്ങും മുന്‍പ് ബന്ധികളെ മോചിപ്പിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത്

More
More
International

സ്‌കൂള്‍ ഡോര്‍മിറ്ററിക്ക് തീ പിടിച്ചു; 13 പേര്‍ വെന്തുമരിച്ചു

13 പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കുണ്ട്. രാത്രി 11.38 ഓടെ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ എത്രപേര്‍ കുട്ടികളാണ് എന്ന കാര്യം സിന്‍ഹുവ വ്യക്തമാക്കിയിട്ടില്ല.

More
More
International

5 സമ്പന്നര്‍ അതിസമ്പന്നരായി, 500 കോടി ദരിദ്രര്‍ അതിദരിദ്രരും

പത്തുവര്‍ഷത്തിനുളളില്‍ ആദ്യത്തെ 'ട്രില്ല്യണയര്‍' (ലക്ഷംകോടിയിലേറെ സമ്പത്തുളളയാള്‍) ലോകത്തുണ്ടാകുമെന്നും ഇങ്ങനെ പോയാല്‍ രണ്ട് നൂറ്റാണ്ട് കഴിഞ്ഞാലേ (ഏകദേശം 229 വര്‍ഷം) സമ്പൂര്‍ണ്ണ ദാരിദ്ര നിര്‍മ്മാര്‍ജനം സാധ്യമാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്

More
More
International

മുപ്പത്തിനാലുകാരന്‍ ഗബ്രിയേല്‍ അത്താൽ ഫ്രഞ്ച് പ്രധാനമന്ത്രി

. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വക്താവായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അത്താല്‍ ഫ്രാന്‍സിലെ ജനപ്രിയ മുഖമാണ്. തീപാറുന്ന പ്രസംഗങ്ങളിലൂടെ എതിരാളിയെ എയ്തുവീഴ്ത്തുന്ന ശൈലി മുഖമുദ്രയായതിനാല്‍ 'വേഡ് സ്‌നൈപ്പര്‍' എന്നാണ് അദ്ദേഹം ഫ്രഞ്ചുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

More
More
International

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് : ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍

ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഷെയ്ഖ് ഹസീന 2,49,965 വോട്ട് നേടി വിജയിച്ചു. 1986 മുതല്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച്-3 ല്‍ നിന്ന് മത്സരിച്ച് വിജയിക്കുന്നത്

More
More
International

ഹമാസ് നേതാവ് സാലിഹ് അല്‍ ആറൂറി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അതേസമയം, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22000 കടന്നു. ഇന്നെലെ മാത്രം 207 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമം നിര്‍ത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന്​ ഹമാസ്​ നേതൃത്വം അറിയിച്ചിരുന്നു.

More
More
International

ചരിത്രത്തിലാദ്യമായി ഡിസംബര്‍ 25-ന് ക്രിസ്മസ് ആഘോഷിച്ച് യുക്രൈന്‍

എല്ലാ യുക്രൈന്‍ പൌരന്മാരും ഒറ്റക്കെട്ടാണെന്ന് ക്രിസ്മസ് സന്ദേശമായി പ്രസിഡന്റ്‌ പറഞ്ഞു. ഒരേ ദിനത്തില്‍ വലിയ കുടുംബമായി രാജ്യം ഒറ്റകെട്ടായി ആഘോഷിക്കുകയനെന്നും കൂട്ടിചേര്‍ത്തു.

More
More
International

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം: ബത്‌ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങളില്ല

പുല്‍ കൂടാരങ്ങള്‍ക്കും, ക്രിസ്മസ് ട്രീകള്‍ക്കും പകരം ഉണ്ണിയേശുവിനെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലസ്തീനികളുടെ കഫിയ്യ ധരിപ്പിച്ച് കിടത്തിയാണ് ഇത്തവണ കൂടൊരുക്കിയത്.

More
More
International

ഗാസയെ ഇടിച്ചുനിരത്തലല്ല ഭീകരവാദത്തിനെതിരായ പോരാട്ടം- ഇമ്മാനുവല്‍ മക്രോണ്‍

എല്ലാ ജീവനുകളും തുല്യമാണെന്നും ഇസ്രായേല്‍ സാധാരണ ജനങ്ങളെ അക്രമിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.

More
More
International

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ ആവശ്യപ്പെട്ട് ഇറാനും സൗദിയും ചൈനയും

പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നിർബന്ധിത കുടി ഒഴിപ്പിക്കല്‍ പാടില്ല. പലസ്തീനികളുടെ താല്പര്യം കൂടി കണക്കിലെടുത്ത് വേണം പലസ്തീന്‍ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍. സ്വന്തം രാഷ്ട്രമെന്ന പലസ്തീനികളുടെ അവകാശത്തെ പിന്‍ന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു

More
More
International

അന്താരാഷ്ട്ര പിന്തുണയില്ലെങ്കിലും ഹമാസിനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍

193 അംഗങ്ങളുള്ള സഭയില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങൾ അനുകൂലിച്ചു. ഗാസയിലെ ജനതയ്ക്ക് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉറപ്പാക്കണം. സാധാരണ ജനങ്ങളുടെ സുരക്ഷയും ജീവകാരുണ്യ സഹായമെത്തിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

More
More
International

ഇസ്രയേല്‍-ഹമാസ് യുദ്ധം; ഫലസ്തീനികള്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമെന്ന്‌ യുഎന്‍

ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള അവശ്യസധനങ്ങള്‍ എത്തിക്കുന്നത്. അതും ഇസ്രേയല്‍ സേനയുടെ കടുത്ത പരിശോധനകള്‍ കടന്നു വേണം വരാന്‍

More
More

Popular Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More