ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു
വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് ഹര്‍ജിയിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കും
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രാദേശിക പാർട്ടികളുടേയും യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായും റാവു വ്യക്തമാക്കി.