Keralam

Web Desk 3 years ago
Keralam

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസ്: ഭാ​ഗ്യലക്ഷമിയും കൂട്ടരുടെയും മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

തിരുവന്തപുരും അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

More
More
News Desk 3 years ago
Keralam

കെ.പി ഉമ്മര്‍: മലയാളത്തിലെ സുന്ദരനായ വില്ലന്‍!

മുറപ്പെണ്ണിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഫാസിലിന്റെ ഹരികൃഷ്ണന്‍സ് ആണ് കെപി ഉമ്മര്‍ അവസാനമായി അഭിനയിച്ച ചിത്രം

More
More
News Desk 3 years ago
Keralam

'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു' - ഇ.ഡി

സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

More
More
Web Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ഹർജി

വിചാരണ കോടതി പക്ഷപാതപരമായി ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

More
More
Web Desk 3 years ago
Keralam

ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ഇഡിയുടെ കൊച്ചി ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്

More
More
Web Desk 3 years ago
Keralam

ശിവശങ്കരനെ ഇഡി കസ്റ്റയിലെടുത്തു; അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്

More
More
News Desk 3 years ago
Keralam

മുന്നോക്ക സംവരണം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയെന്ന് ലത്തീന്‍ സഭ

മുന്നോക്ക സംവരണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ. സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പിലാക്കിയെന്ന് ഇന്നലെ ചേര്‍ന്ന സഭാ യോഗം വിലയിരുത്തി

More
More
News Desk 3 years ago
Keralam

മുന്നോക്ക സംവരണം: ലീഗിനെ വിമര്‍ശിച്ച്, ബിജെപിയെ പ്രശംസിച്ച് സീറോ മലബാര്‍ സഭ

ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുര്‍ക്ക് (ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്

More
More
News Desk 3 years ago
Keralam

ഒറ്റപ്പെട്ട മഴ, ഇടി, മിന്നല്‍; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പെണ്‍കുട്ടികളെന്ന് പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Keralam

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴി വീണ്ടും എടുക്കുന്നു

ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂര്‍ പാട്ടുത്സവത്തിന് സിബി വയലില്‍ 40 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍

More
More
Web Desk 3 years ago
Keralam

പ്ലസ്‌ വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

അഡ്മിഷന്‍ പൂര്‍ത്തിയായ മുറയ്ക്കാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. firstbell.kite.kerala.gov.in വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കാണാന്‍ കഴിയുക. രാവിലെ 9-30 മുതല്‍ 10-30 വരെയാണ് പ്ലസ്‌ വണ്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക

More
More

Popular Posts

International Desk 8 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 8 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 9 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 10 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 11 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More