Keralam

Web Desk 2 years ago
Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

ഇന്ന് രാവിലെ മുതല്‍ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടക്കുന്നുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും കേസിന് ആവശ്യമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ അവരവരുടെ വീടുകളിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയി. പിപിറ്റി കിറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോയത്.

More
More
Web Desk 2 years ago
Keralam

ധര്‍മ്മരാജന്‍ വഴി ബിജെപി കള്ളപ്പണമായി കേരളത്തിലെത്തിച്ചത് 40 കോടിയെന്ന് കുറ്റപത്രം

40 കോടി രൂപയാണ് വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായി ധര്‍മ്മരാജന്‍ വഴി എത്തിച്ചത്. ഇതില്‍ 17 കോടി രൂപയും എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. ഇടനിലക്കാര്‍ വഴി കോഴിക്കോട്ടുനിന്ന് 23 കോടി രൂപയും സമാഹരിച്ചുവെന്ന് കുറ്റപത്രം പറയുന്നു. മാര്‍ച്ച് 5 മുതല്‍ കൃത്യം ഒരുമാസക്കാലയളവിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ക്കും ഘടകങ്ങള്‍ക്കുമായി ഈ പണത്തിന്റെ വിതരണം

More
More
Web Desk 2 years ago
Keralam

ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ലെന്ന് എ. എ. റഹീം

തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളിൽ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകൾ പതിവിൽകൂടുതൽ പായുന്നു.എല്ലാറ്റിലും കൊടികൾ.നിറയെ ആളുകൾ. അന്നൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികൾ ഘടിപ്പിക്കും

More
More
Web Desk 2 years ago
Keralam

ഐഎന്‍എല്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു

രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.

More
More
Web Desk 2 years ago
Keralam

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയിലേക്ക്

ഇന്ത്യന്‍ പൗരന്റെ മൗലികാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പെഗാഗസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടന്നിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി.

More
More
Web Desk 2 years ago
Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന നേതൃത്വം

സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണുള്ളത്. സാധാരണക്കാര്‍ കൂടുതലായും നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിരോധമുയര്‍ത്തിയിട്ടുണ്ട്

More
More
Web Desk 2 years ago
Keralam

കുഴല്‍പ്പണം കൊണ്ട് വന്നത് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടെന്ന് ധര്‍മ്മരാജന്‍

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കിയ കുറ്റപത്രത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു.

More
More
Web Desk 2 years ago
Keralam

അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിക്കൂ; വി. ടി. ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ് ഐ

അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസിലാക്കിയാല്‍ വി. ടി. ബലരാമന്മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നു എന്നും ഷാജര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജറിന്റെ പ്രതികരണം.

More
More
Web Desk 2 years ago
Keralam

വയനാട്ടില്‍ കനത്തമഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള തായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം

More
More
Web Desk 2 years ago
Keralam

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

സിനിമാചിത്രീകരണത്തിന് കലക്ടറുടെ അനുമതിയുണ്ടെന്നായിരുന്നു സിനിമാസംഘം ആദ്യം പറഞ്ഞത് എന്നാല്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പൊലീസ് ഇടപെട്ട് ചിത്രീകരണം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു

More
More
Web Desk 2 years ago
Keralam

കേരളത്തിന്റെ പച്ചരി ദൈവം; പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി വി. ടി. ബല്‍റാം

. ' രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി. ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 2 years ago
Keralam

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സിന്റെ പങ്കാളി ആത്മഹത്യ ചെയ്ത നിലയില്‍

ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്നുണ്ടെന്നും ചികിത്സാപ്പിഴവാണ് കാരണമെന്നും അനന്യ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

More
More

Popular Posts

Web Desk 14 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 20 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More