International

International Desk 3 years ago
International

കൊവിഡ്‌ വാക്സിന്‍ വേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ

ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.

More
More
International Desk 3 years ago
International

കൊവിഡ് വാക്‌സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി

അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി. ഇതിന് വേണ്ടി രാജ്യത്ത് രൂപീകരിച്ച ഹോപ്പ് കണ്‍സോര്‍ഷ്യം വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക.

More
More
International Desk 3 years ago
International

ഒടുവില്‍ വൈറ്റ് ഹൗസ് വിടാന്‍ സമ്മതമറിയിച്ച് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം ഓഫീസില്‍ നിന്നിറങ്ങുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

More
More
International Desk 3 years ago
International

അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്നു ബെഞ്ചമിന്‍ നേതാന്യാഹു; പരാമര്‍ശം വിവാദത്തില്‍

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് നെതന്യാഹു ഈ പരാമർശം നടത്തിയത്.

More
More
Web Desk 3 years ago
International

മറഡോണയുടെ സംസ്കാരം വ്യാഴാഴ്ച; ഒരു നോക്കുകാണാന്‍ ആരാധക പ്രവാഹം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന്‍റെ കൊട്ടാരമായ കാസാ റോസാഡയില്‍ നടക്കും

More
More
International Desk 3 years ago
International

ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുള്ള നഗരമായി ഷാങ്ഹായ്

ഇതോടെ ലോകത്തെ നാല് പ്രധാനപ്പെട്ട കണക്ടിവിറ്റി നഗരങ്ങളും ചൈനയിലായി.

More
More
Web Desk 3 years ago
International

നെതാന്യാഹു, മുഹമ്മദ്‌ ബിന്‍ സായിദ് എന്നിവര്‍ക്ക് നൊബേല്‍ നാമനിര്‍ദ്ദേശം

അയര്‍ലാന്‍ഡില്‍ നിന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡേവിഡ് ട്രിംബില്‍ ആണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

More
More
International Desk 3 years ago
International

'വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാം'- ഡബ്ലിയുഎച്ച്ഒ

വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാമെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസസ് പങ്കുവെച്ചു.

More
More
Web Desk 3 years ago
International

സൗദിയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു

രാജ്യത്താകെ ഇതുവരെ മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്. ഇതില്‍ മൂന്നു ലക്ഷത്തി നാല്പ്പത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 495 പേര്‍ രോഗമുക്തി നേടി.

More
More
International Desk 3 years ago
International

പാര്‍ട്ടിയും കോടതിയും കൈവിട്ടു; ഒടുവില്‍ തോല്‍വി സമ്മതിച്ച് ട്രംപ്‌

മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്.

More
More
International Desk 3 years ago
International

കറുത്ത വര്‍ഗക്കാരനെ അടിച്ചുകൊന്നു; ബ്രസീലില്‍ വ്യാപക പ്രതിഷേധം

കറുത്ത വര്‍ഗക്കാരനെ അടിച്ചുകൊന്നു; ബ്രസീലില്‍ വ്യാപക പ്രതിഷേധം.നാല്പതുകാരനായ ജോവ ആല്‍ബര്‍ട്ടോ സില്‍വീര ഫ്രീറ്റാസാണ് കൊല്ലപ്പെട്ടത്

More
More
International Desk 3 years ago
International

ട്രംപ്‌ 'ഫ്രാങ്കൻ‌സ്റ്റൈന്‍ മോൺസ്റ്റർ' ആണെന്ന് യു‌എസ് ജഡ്ജി

അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാതെ തോൽവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഡ്ജി.

More
More

Popular Posts

Web Desk 3 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 4 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International Desk 6 hours ago
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
Entertainment Desk 6 hours ago
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Sports Desk 7 hours ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More