ആംബുലന്‍സ് എത്താന്‍ പോലും വൈകിയതാണ് അദ്ദേഹത്തിന്‍റെ മരണ കാരണമെന്ന് മറഡോണയുടെ മരണത്തിന് പിന്നാലെ അദേഹത്തിന്‍റെ അഭിഭാഷകന്‍ മത്യാസ് മോറിയ പറയുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ മരിക്കുന്നത്. അന്നുതന്നെ ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ ആരോപിക്കുകയുണ്ടായി.