ചാമ്പ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി; നോക്കൗട്ട് കാണാതെ പുറത്ത്

ചാമ്പ്യൻസ് ലീഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്.  ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ആർ‌ബി ലീപ്സിഗാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചത്.  3-2 നായിരുന്നു ആർബി ലീപ് സി​ഗിന്റെ ജയം. സമനില നേടിയാലും യൂണൈറ്റഡിന് നോക്കൗട്ടിൽ പ്രവേശിക്കാമായിരുന്നു. എന്നാൽ ആർബിയുടെ ടോട്ടൽ ഫുട്ബോളിന് മുന്നിൽ യുണൈറ്റഡിന്റെ പ്രതിരോധം തകർന്നു.

കളി തുടങ്ങി 13 മിനുട്ടിനകം ആർബി യൂണൈറ്റഡിനെ ഞെട്ടിച്ച് രണ്ട് ​ഗോളുകൾ വലയിലെത്തിച്ചു. രണ്ടാം മിനുട്ടിൽ ആഞ്ചലിനോയാണ് ആർബിക്കായി ആദ്യ ​ഗോൾ നേടി. പതിമൂന്നാം മിനുട്ടിൽ ആർബിക്കായി അമാദ ഹൗദാരു വീണ്ടും വലകുലുക്കി. 69 ആം മിനുട്ടിൽ ജസ്റ്റിൻ ക്ലൈവർട്ട് ലീഡ് വീണ്ടും ഉയർത്തി. 80-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽട്ടിയിലൂടെ യുണൈറ്റഡിനായി ആദ്യ ഗോൾ നേടി. രണ്ട് മിനുട്ടിന് ശേഷം ഇബ്രാഹിം കൊണാന്റെ പിഴവിൽ ആർബിയുടെ വലയിൽ സെൽഫ് ​ഗോളായി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജയത്തോടെ ​ഗ്രൂപ്പ് ചാമ്പ്യൻമാരായി ആർബി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ​ഗ്രൂപ്പിൽ നിന്ന് പിഎസ്ജിയുടെ അവസാന പതിനാറിലേക്ക് മുന്നേറി. ആറ് മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 9 പോയന്റുമാത്രമാണുള്ളത്. 


Contact the author

Web Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More