എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം ലഭിച്ചത്. ഇതിനുപിന്നാലെ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജഗമോഹന്‍ റെഡ്ഡി ട്വീറ്റിലൂടെ അഭിനന്ദിച്ചിരുന്നു . ട്വീറ്റില്‍ തെലുങ്ക് പതാക ഉയര്‍ന്നുപറക്കുന്നുവെന്ന പരാമര്‍ശത്തിനെതിരെയാണ് അദ്നാന്‍ സാമി രംഗത്തെത്തിയത്.
ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത' എന്ന് കുറിച്ചുകൊണ്ടാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. മറ്റ് പല സിനിമകളിലെയും പാട്ട് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് മുകുന്ദന്‍ ഉണ്ണി അസോസയേറ്റിലെ ഗാനം തയ്യാറാക്കിയിരിക്കുന്നത്. വളരെ രസകരമായ വീഡിയോ സാമൂഹിക മധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.