സ്ത്രീകളെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല, പ്രത്യുല്പ്പാദനം വ്യക്തിസ്വാതന്ത്ര്യം- ബോംബൈ ഹൈക്കോടതി
വിവാഹമോചനം നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകനായ പുന്റലിക് നല്കിയ ഹര്‍ജിയില്‍ തന്റെ സമ്മതമില്ലാതെ ഭാര്യ ഗര്‍ഭം വേണ്ടെന്നുവച്ചത് ക്രൂരതയാണ് എന്നാണ് ഇയാള്‍ വാദിച്ചത്.
ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍
ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് വളരാന്‍ സാധിക്കുന്ന യാന്ത്രിക ഗര്‍ഭപാത്രവും നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുളള ശേഷിയില്ല.