movies

National Desk 2 months ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഢല്ലൂര്‍, തിരുച്ചിറപ്പളളി, തിരുനെല്‍വേലി തുടങ്ങിയ ഇടങ്ങളില്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധം ശക്തമാണ്. ശിവകാര്‍ത്തികേയനെയും സിനിമ നിര്‍മ്മിക്കുന്ന കമല്‍ ഹാസനെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു

More
More
Web Desk 4 months ago
Keralam

രഞ്ജിത്തിന് എന്തോ കുഴപ്പമുണ്ട്, അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണം- വിനയന്‍

അദ്ദേഹത്തിന് എന്തുപറ്റിയെന്ന് എനിക്കറിയില്ല. നേരത്തെയുളള എനിക്കറിയാവുന്ന രഞ്ജിത്ത് ഇത്രയൊന്നും കുഴപ്പക്കാരനല്ല. രഞ്ജിത്തിന് എന്തോ കുഴപ്പമുണ്ട്. രഞ്ജിത് അതുകൊണ്ട് ഒന്ന് പരിശോധിക്കണം എന്താ കുഴപ്പമെന്ന്

More
More
Web Desk 8 months ago
Keralam

നാം ജീവിക്കുന്നത് ഇഡി ഭരിക്കുന്ന രാജ്യത്ത്, സിനിമയെടുക്കുമ്പോള്‍ അവരെ ഭയക്കേണ്ട സ്ഥിതി- സംവിധായകന്‍ ടി വി ചന്ദ്രന്‍

തിരുവനന്തപുരം കൈരളി തിയറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 9 months ago
Keralam

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം

എനിക്ക് ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. മമ്മൂക്കയെ അറിയാം. പക്ഷെ ദുല്‍ഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുല്‍ഖറിന്റെ നായിക ആവണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്

More
More
Web Desk 9 months ago
Keralam

സഹോദര തുല്യനാണ്, വരയുടെ വരദാനമാണ് - നമ്പൂതിരിയെ അനുസ്മരിച്ച് മോഹൻലാൽ

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു

More
More
Web Desk 1 year ago
Keralam

ശ്രീനാഥ് ഭാസിയെപ്പോലെ കഴിവുളെളാരു നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല- വിജയകുമാര്‍ പ്രഭാകരന്‍

ശ്രീനാഥിന് ഒരുദിവസം നാലും അഞ്ചും ലക്ഷം രൂപ കിട്ടുന്നുണ്ട്. അയാളെ എന്തിനാണ് വെറുതെയിരുത്തുന്നത്. കലാകാരന്മാരെ 40-50 വയസുവരെ വിലക്കുകയല്ല വേണ്ടത്

More
More
Web Desk 1 year ago
Keralam

അറിയാതെ പറഞ്ഞുപോയതാണ്; കാസര്‍ഗോഡ് പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിര്‍മ്മാതാവ് രഞ്ജിത്ത്

കാസര്‍ഗോഡിനെയോ അവിടുളള ആളുകളെയോ കുറിച്ചുപറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നതുകൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാക്കുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

More
More
Entertainment Desk 1 year ago
Movies

'എന്റെ ചിത്രത്തിലെ നായകന്‍ ധ്യാന്‍ ശ്രീനിവാസനാണെന്നത് വ്യാജ വാര്‍ത്ത'- എസ് എന്‍ സ്വാമി

തിരക്കഥാകൃത്തായി 43 വർഷത്തിനുശേഷം തന്‍റെ 72-ാം വയസിലാണ് എസ്എൻ സ്വാമി സംവിധാനത്തിലേക്ക് കടക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടിയ പ്രായത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി.

More
More
Web Desk 1 year ago
Movies

2022-ൽ ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടികയുമായി ഒബാമ

മറ്റുപല ചിത്രങ്ങൾക്കൊപ്പം 'ആർആർആറും' കമൻ്റുകളിൽ നിറയുന്നുണ്ട്. മികച്ച സിനിമയാണെന്നും ചിത്രം കണ്ടില്ലേ എന്നും ആണ് ട്വീറ്റിനടിയിലെ കമൻ്റുകൾ.

More
More
National Desk 1 year ago
National

'ഞാൻ മരിച്ചിട്ടില്ല, അപകടകരമായ അവസ്ഥയിലുമല്ല'- രോഗാവസ്ഥയെക്കുറിച്ച് നടി സാമന്ത

ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശമാവും. ചിലപ്പോള്‍ മുന്നോട്ട് ഒരു ചുവട് വയ്ക്കാന്‍ പോലും സാധിക്കാതെ വരും. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒരുപാട് ദൂരം ഞാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്

More
More
Entertainment Desk 1 year ago
Movies

സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടന്‍ കാര്‍ത്തി

എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ചേട്ടനാണ്. അദ്ദേഹമല്ലാതെ മറ്റാരാണ് എന്നെ വിശ്വസിക്കുക. ചേട്ടനോടൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്

More
More
National Desk 1 year ago
National

മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം കശ്മീരില്‍ തിയറ്ററുകള്‍ തുറന്നു

ഐ എന്‍ ഒ എക്‌സാണ് മള്‍ട്ടിപ്ലക്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് വലിയ സ്‌ക്രീനുകളാണുളളത്

More
More
Web Desk 1 year ago
Movies

സ്വാതന്ത്ര്യദിനത്തില്‍ കാണാവുന്ന അഞ്ച് സിനിമകള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയായി കണക്കാക്കപ്പെടുന്ന മംഗല്‍ പാണ്ഡെയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിര്‍ ഖാനാണ്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് മംഗല്‍ പാണ്ഡെ ദ റൈസിംഗ്.

More
More
Dr. Biju 1 year ago
Social Post

ഒരു കുഞ്ഞിലയെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ല - ഡോ. ബിജു

വിയോജിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശം ആണ്. ഒരു ചലച്ചിത്ര മേളയിൽ ഒരു പെൺകുട്ടി വെറും ഒരു ഫോൺ ക്യാമറ മാത്രം ആയുധമാക്കി നടത്തിയ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ രീതി അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആണ്.

More
More
Web Desk 1 year ago
Keralam

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

1952 തിരുവനന്തപുരം തിരുവല്ലയിലായിരുന്നു ജനനം. പിതാവ് കുളത്തുങ്കല്‍ പോത്തന്‍ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു. സിനിമാ നിര്‍മ്മാതാവ് ഹരി പോത്തനാണ് പ്രതാപ് പോത്തന്റെ സഹോദരന്‍

More
More
Web Desk 2 years ago
Movies

സിനിമാ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ആറു മാസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്യ ഭാഷ ചിത്രമായ ജെയിംസ് ബോണ്ട്, നോടൈം ടുഡൈ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും,

More
More
Entertainment Desk 2 years ago
Movies

രേവതി വീണ്ടും സംവിധായകയാവുന്നു; നായികയായി കാജോള്‍

'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്.

More
More

Popular Posts

Web Desk 23 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More