kottayam

Web Desk 6 months ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അതിനേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്- ജോസ് കെ മാണി

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ തോമസ് ചാഴിക്കാടന് വീണ്ടും അവസരം നല്‍കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

More
More
Web Desk 10 months ago
Keralam

ശ്രദ്ധയുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം

എല്ലാവരുടെയും പരിപാടികളില്‍ പങ്കെടുക്കുന്നവരാണ് ശ്രദ്ധയുടെ കുടുംബാംഗങ്ങള്‍. ഒരു കുട്ടിയുടെ മരണത്തില്‍ എന്ത് വര്‍ഗീയതയാണ് മാനേജ്‌മെന്റ് കാണുന്നത്?

More
More
Web Desk 10 months ago
Keralam

അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മാനേജ്‌മെന്റുമായുളള മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പളളി അതിരൂപത രംഗത്തെത്തിയിരുന്നു. കോളേജില്‍ നടക്കുന്ന സമരം ചില തല്‍പ്പര കക്ഷികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നും വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു

More
More
Web Desk 11 months ago
Keralam

കാട്ടുപോത്ത് ആക്രമണം; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. രണ്ട് കാലുകളും ഒടിഞ്ഞ നിലയിലാണ് ചാക്കോയെ ആശുപത്രിയിലെത്തിച്ചത്.

More
More
Web Desk 1 year ago
Keralam

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പദവിയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുളള വിദ്യാര്‍ത്ഥികളുടെ സമരം മൂന്നാഴ്ച്ച പിന്നിട്ടിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല

More
More
Web Desk 1 year ago
Keralam

കമന്‍റ് അടിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം

ഇതിനിടയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് മൂന്ന് യുവാക്കള്‍ കമന്‍റ് അടിച്ചത്. ഇത് പെണ്‍കുട്ടിയും സുഹൃത്തും ചോദ്യം ചെയ്തപ്പോള്‍ മൂന്നുപേരും കൂടി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

More
More
Web Desk 1 year ago
Keralam

ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ട് മണ്ണിനടിയില്‍ 2 മണിക്കൂര്‍; ഒടുവില്‍ അതിസാഹസികമായ രക്ഷപ്പെടുത്തല്‍

തൊഴിലാളികള്‍ ചേര്‍ന്ന് വീട് നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടമാവുന്നു; സംഘടനാതലത്തില്‍ ശക്തിപ്പെടുത്തണം- കെ സുധാകരന്‍

സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകലുകയാണ്. അവര്‍ക്ക് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടമാവുന്നു. പാര്‍ട്ടിയ്ക്കകത്ത് വ്യാപകമായ കൊഴിഞ്ഞുപോക്കുണ്ടാവുന്നു.

More
More
Web Desk 2 years ago
Keralam

കെ റെയില്‍: തനിക്കെതിരെയുള്ള കേസ് സമരത്തെ അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗം - ജിജി ഫിലിപ്പ്

വീടിനു മുന്‍പില്‍ ഇരുന്ന എന്നെ പോലീസ് ഇങ്ങോട്ട് വന്നാണ് ആക്രമിച്ചത്. പുരുഷ പോലീസ് കഴുത്തിലൂടെ കൈയിട്ട് താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നെയും മകളെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. വനിതാ പോലീസും ഇതിനു കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. നഷ്ടപരിഹാരമായി എത്ര കോടി

More
More
Web Desk 2 years ago
Keralam

ആരോപണ വിധേയനെതിരെ നടപടി എടുത്തിട്ടും സമരം തുടരുന്നതെന്തിന്; ദീപയെ വിമര്‍ശിച്ച് സര്‍ക്കാര്‍

ദീപ നിരാഹാര സമരം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോഴാണ് പ്രതിപക്ഷ നേതാവ് സബ് മിഷനായി ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ദീപക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന് ശേഷവും സര്‍ക്കാര്‍ നടപടിയെടുത്തില്ല. നിയമങ്ങള്‍ മറികടന്നും മുന്‍വിധിയോട് കൂടിയുള്ളതുമായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു

More
More
Web Desk 2 years ago
Keralam

നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കുന്നതുവരെ സമരം തുടരും - ദീപ പി മോഹനന്‍

യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറിനെതിരെയും, നന്ദകുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ദീപ ഉയര്‍ത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വകുപ്പ് ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി ഡോ.

More
More
Web Desk 2 years ago
Weather

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ മാത്രം 223 വീടുകള്‍ തകര്‍ന്നു

ഒക്ടോബര്‍ 21-വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

More
More
Web Desk 2 years ago
Keralam

പാലാ ബിഷപ്പിന്‍റെ പ്രസ്താവന അതിരുകടന്നത് - വിഡി സതീശന്‍

കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതോമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍,

More
More
Web Desk 2 years ago
Keralam

നായയെ കെട്ടിവലിച്ച സംഭവം; യുവാവ് അറസ്റ്റില്‍

വാഹനമോടിക്കുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു പിറകില്‍ നായയുണ്ടെന്ന്. തുടര്‍ന്ന് എടിഎമ്മിനുപിന്നില്‍ നിര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ പറയുമ്പോഴാണ് താന്‍ വിവരമറിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്.

More
More
News Desk 3 years ago
Politics

'കോട്ടയം' എല്‍ഡിഎഫിന് കീറാമുട്ടി; ചര്‍ച്ചക്കില്ലെന്ന് സിപിഐ

22 സീറ്റുകൾ ഉള്ള ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം 11 സീറ്റുകൾ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റു മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് സിപിഐ.

More
More
Web Desk 3 years ago
Keralam

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30; ആകെ 599 ഹോട്ട് സ്‌പോട്ടുകള്‍

34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

രണ്ടു ദിവസം: കോട്ടയത്ത് സഹായം തേടി അഗ്നിരക്ഷാ സേനയെ വിളിച്ചത് 145 പേർ

വെള്ളം കയറിയ വീടുകളിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുമായി 437 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

More
More
Dr. Jayakrishnan 3 years ago
Views

മരിച്ചവരില്‍ നിന്ന് കൊറോണ പകരില്ല; മരിച്ചവര്‍ക്കൊപ്പം വൈറസും മരിക്കും - ഡോ. ടി. ജയകൃഷ്ണന്‍

ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്

More
More
Web Desk 3 years ago
Keralam

വൈദികന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും

ജോർജ് എട്ടുപാറയിലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി

More
More
Web Desk 3 years ago
Keralam

അയർകുന്നത്ത് വൈ​ദികന്റെ മൃത​ദേഹം കിണറ്റിൽ

പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപറയിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

More
More
Web Desk 4 years ago
Coronavirus

കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ഹോട്ട്സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറക്കൂ. വേണ്ടവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും.

More
More
Local Desk 4 years ago
Keralam

കോട്ടയം മൂന്നിലവ് എരുമാപ്രയില്‍ വന്‍ തീപിടിത്തം

എരുമാപ്ര സി.എസ്.ഐ പള്ളിയുടെ സമീപത്തെ റബര്‍ തോട്ടത്തിനാണ് തീ ആദ്യം പിടിച്ചത് . തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More