Pulwama

National Desk 1 year ago
National

'പുല്‍വാമ ആക്രമണം നടന്ന ദിവസം തന്നെ അതേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു'- അമിത് ഷായെ തളളി സത്യപാല്‍ മാലിക്

ഇത്തരം അഭിപ്രായപ്രകടനങ്ങളുടെ സത്യാവസ്ഥ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും പരിശോധിക്കണം. ഇതൊക്കെ സത്യമാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് സത്യപാല്‍ മാലിക് ഇത് പറയാതിരുന്നത് എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

More
More
National Desk 1 year ago
National

സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

റിയലന്‍സ് ഇന്‍ഷൂറന്‍സ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സത്യപാല്‍ മാലിക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.

More
More
Web Desk 1 year ago
Social Post

മോദിക്ക് ഹാട്രിക് തികക്കാൻ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കറിയാം; ജാഗരൂകരാവുക- കെ ടി ജലീല്‍

യാത്രക്ക് വിമാനം നിഷേധിച്ച് നാൽപത് ജവാൻമാരുടെ ജീവന് പുല്ലുവില കൽപ്പിച്ചവർക്ക് നമ്മളൊക്കെ വെറും പുഴുക്കൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 1 year ago
Social Post

പുൽവാമ: ജവാന്മാരുടെ പേരില്‍ ലജ്ജയില്ലാതെ വോട്ട് ചോദിച്ച മോദി മറുപടി പറയണം - എം കെ രാഘവന്‍ എം പി

പുൽവാമ ഭീകരാക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് കശ്മീരിലെ അവസാന ഗവർണർ സത്യപാൽ മലിക്ക് തന്നെ വെളിപ്പെടുത്തുമ്പോൾ ഈ വീഴ്ച മറച്ചു വെക്കാൻ പ്രധാന മന്ത്രി

More
More
National Desk 1 year ago
National

സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്‌

ബിജെപിയിലെ മുതിര്‍ന്ന നേതാവാണ്‌ അദ്ദേഹം. പുറത്തുവന്ന വിവരങ്ങൾ മറയ്ക്കാൻ ശ്രമം നടത്തുകയാണ്. സിആർപിഎഫ് ന് ആവശ്യമായ സുരക്ഷ ഒരുക്കാതിരുന്നത് എന്തുകൊണ്ട്

More
More
Web Desk 3 years ago
National

പുൽവാമയിൽ 3 തീവ്രവാദികളെ വധിച്ചു

ജമ്മുകശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഷോപിയാനിലെ കിലൂറയിലുണ്ടായ ഏറ്റ്മുട്ടലിൽ 4 തീവ്രവാദികളെ വധിച്ചിരുന്നു.

More
More
National Desk 3 years ago
National

പുൽവാമ അന്വേഷണത്തിൽ എഫ്ബിഐ പ്രധാന വിവരങ്ങൾ നൽകി; എൻ‌ഐ‌എ

ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയെക്കുറിച്ചും സ്‌ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകിയത്. പ്രതികളെ തിരിച്ചറിയാൻ സഹായിച്ച എഫ്ബിഐ പോലുള്ള വിദേശ നിയമ നിർവ്വഹണ ഏജൻസികളോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് എൻ‌ഐ‌എ വക്താവ് സോണിയ നാരംഗ് പറഞ്ഞു.

More
More

Popular Posts

Web Desk 10 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 12 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 14 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More