GCC

Gulf Desk 3 years ago
Gulf

മൂന്നര വർഷം നീണ്ട ഖത്തർ ഉപരോധത്തിന് ഔദ്യോഗിക പരിസമാപ്തി

മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിന് പരിസമാപ്തി. റിയാദിൽ നടക്കുന്ന 41-ാമത് ഗള്‍ഫ് സഹകരണ ഉച്ചകോടിയിലാണ് നിര്‍ണ്ണായ പ്രഖ്യാപനം ഉണ്ടായത്

More
More
International Desk 3 years ago
International

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു.

More
More
International Desk 3 years ago
International

ഫ്രാൻസിലെ ക്രിസ്ത്യൻ ആരാധനാലയത്തിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.

More
More
Gulf Desk 3 years ago
Gulf

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു

സൗദി അറേബ്യയിൽ 49 പേരാണ് ഇന്നലെ മരണപ്പെട്ടത്. രോഗികളുടെ എണ്ണത്തിൽ സൗദിയിൽ കുറവുണ്ട്. ഇന്നലെ 3392 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒമാനിൽ ആറും കുവൈത്തിൽ നാലും യു.എ.ഇയിൽ രണ്ടും ഖത്തറിൽ ഒരാളും മരിച്ചു.

More
More
Web Desk 3 years ago
Gulf

പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ , പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ഗള്‍ഫില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പി.പി.ഇ കിറ്റ് ധരിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം

More
More
Web Desk 3 years ago
Coronavirus

നോൺ കൊവിഡ് സർട്ടിഫിക്കറ്റ് അപ്രായോ​ഗികം; യാത്രക്കാർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കിയേക്കും

കൊവിഡ് ടെസ്റ്റ് പ്രായോ​ഗികമാല്ലാത്ത ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് നൽകുക

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More