News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 years ago
National

ഞങ്ങള്‍ക്കറിയാം ഫോണിലുളളതെല്ലാം അയാള്‍ വായിക്കുന്നുണ്ടെന്ന് - രാഹുല്‍ ഗാന്ധി

പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, സര്‍ക്കാരിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവിറങ്ങി

അതേസമയം ലോക് ഡൌണില്‍ ബക്രീദിന് ഇളവ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നൽകിയത്

More
More
National Desk 2 years ago
National

'വാക്‌സിന്‍ സ്വീകരിക്കുന്നവരെല്ലാം ബാഹുബലികളാവും' - നരേന്ദ്രമോദി

കൊവിഡ് വാക്‌സിനെടുത്ത് 40 കോടി ജനങ്ങള്‍ ബാഹുബലികളായി. മഹാമാരി ലോകം മുഴുവന്‍ കീഴടക്കിയിരിക്കുകയാണ്. അതിനാല്‍ കൊവിഡിനെക്കുറിച്ച് പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണം' നരേന്ദ്രമോദി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സമ്പത്തിന്‍റെ നിയമനം രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം -കൊടിക്കുന്നില്‍ സുരേഷ്

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുൻ എം.പി യും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.

More
More
Web Desk 2 years ago
National

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

സിപിഐ എം.പി ബിനോയ്‌ വിശ്വം രാജ്യസഭയിലും, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ലോക് സഭയിലുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ മോദി മന്ത്രിസഭയിലെ രണ്ട് മുതിർന്ന മന്ത്രിമാര്‍, സുപ്രീം കോടതി ജഡജി ഉള്ളപ്പെടയുള്ളവരുടെ ഫോണുകൾ ചോർന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

More
More
National Desk 2 years ago
National

പഞ്ചാബ് കോണ്‍ഗ്രസില്‍ ഇനി സിദ്ദുവിന്‍റെ ഇന്നിംഗ്സ്

സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് തലവേദനയാകും, പാര്‍ട്ടിയിലെ പഴയ അംഗങ്ങളെ പ്രകോപിപ്പിക്കും, സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു

More
More
Web Desk 2 years ago
National

രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍

ബീമാപ്പളളി വെടിവയ്പ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്‌നനെയോ അദ്ദേഹം പ്രതിനിദാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്തും മിന്നായം പോലെ പോലും കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂഷ്മത എടുത്തുപറയേണ്ടതാണ്.

More
More
Web Desk 2 years ago
National

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബം​ഗ്ലാദേശ് പൗരനെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്

ആഭ്യന്തര സഹമന്ത്രിയുടെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബോറ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

കുറ്റൃാടിയില്‍ സിപിഎം നടപടി; ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു

കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള എല്‍ ഡി എഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമാണ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും ലോക്കല്‍ നേതാക്കന്മാരെയും ചൊടിപ്പിച്ചത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയും പിന്നീട് സ്ഥാനാര്ഥി‍യായി വന്നു വിജയിച്ച കെ പി കുഞ്ഞഹമ്മദ്‌ മാസ്റ്ററും പിന്തുണച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഇപ്പോഴത്തെ നടപടി

More
More
Business Desk 2 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

ടാറ്റാ പവർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പിട്ടു.

More
More
Web Desk 2 years ago
World

ആർഎസ്എസ് സിഖുകാരെയും ക്രിസ്ത്യാനികളെയും ദളിതരെയും ല​ക്ഷ്യം വെക്കുന്നതായി ഇമ്രാൻ ഖാൻ

ആർഎസ്എസ് പ്രത്യയശാസ്ത്രം മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും ലക്ഷ്യവെക്കുന്നുണ്ടെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു.

More
More
National Desk 2 years ago
National

മുംബൈയില്‍ കനത്തമഴയും ഉരുള്‍പൊട്ടലും: മരണം 21 ആയി; കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

മുംബൈയിലെ ചെമ്പൂരിലെ ഭാരത്‌ നഗര്‍ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതില്‍ 17 പേരാണ് മരണപ്പെട്ടത്. 15 ഓളം പേര്‍ രക്ഷപ്പെടുത്തി. വിക്രോളിയില്‍ കെട്ടിടം തകര്‍ന്ന് 5 പേര്‍ മരണപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

More
More

Popular Posts

Web Desk 4 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 5 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 8 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More