International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 2 years ago
International

നെതന്യാഹുവിനെ പുറത്താക്കി ഇസ്രയേല്‍; പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക്

നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. 2023 സെപ്റ്റംബർവരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷത്തേക്ക് യെയിര്‍ ലാപിഡിന് അധികാരം കൈമാറും.

More
More
International

ജി-7 രാഷ്ട്രങ്ങള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ചെറുകൂട്ടങ്ങളുടെ ആധിപത്യത്തിന്‍റെ കാലം കഴിഞ്ഞു

സമ്പത്ത്, വലിപ്പം, കരുത്ത് തുടങ്ങി എന്തിന്റെ പേരിലാകട്ടെ, ചെറുകൂട്ടം രാഷ്ട്രങ്ങള്‍ക്ക് ഇനി ആധിപത്യം ചെലുത്താനാവില്ല. ലോകത്തെ എലാ പ്രശ്നങ്ങളും കൂട്ടായി മാത്രമേ പരിഹരിക്കാനാവൂ - ബ്രിട്ടനിലെ ചൈനീസ് വക്താവിന്‍റെതാണ് പ്രസ്താവന

More
More
Web Desk 2 years ago
International

കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന

ചൈനക്ക് മാത്രമല്ല കൃത്രിമ സൂര്യനുള്ളത്. പല രാജ്യങ്ങളും കൃത്രിമ സൂര്യന്‍റെ പണിപ്പുരയിലാണ്. ഫ്രാന്‍സും, കൊറിയയുമൊക്കെ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടാറുണ്ട്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജ്ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.

More
More
Web Desk 2 years ago
International

പെറുവിലും ഇടതുതരംഗം

കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്ക് പ്രകാരം 99.6 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ 50.2 ശതമാനം വോട്ട് ഭൂരിപക്ഷമാണ് കാസ്റ്റിലോക്ക് ലഭിച്ചത്.

More
More
Web Desk 2 years ago
International

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്സ്

റിപ്പോര്‍ട്ട്‌ അനുസരിച്ച് ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ എന്നിവിടങ്ങളിലും ഗേറ്റ്‌സിന് കൃഷിസ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമി ഗേറ്റ്‌സിനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ സ്ഥലങ്ങളില്‍ സോയാബീന്‍, ധാന്യം, പരുത്തി, അരി എന്നിവയാണ് കൃഷി ചെയ്യുന്നത്.

More
More
Web Desk 2 years ago
International

മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട രത്നവ്യാപരിയാണ് മെഹുല്‍ ചോക്സി. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ താമസിക്കുകയായിരുന്ന ചോക്‌സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 2 years ago
International

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ചിത്രീകരിച്ച കൗമാരക്കാരിക്ക് പുലിറ്റ്സർ പ്രത്യേക പുരസ്കാരം

ബോസ്റ്റൺ ഗ്ലോബിലെ മാറ്റ് റോച്ചിലിയോ, വെർണൽ കോൾമാൻ, ലോറ ക്രിമാൽഡി, ഇവാൻ അല്ലെൻ, ബ്രണ്ടൻ മക്കാർത്തി എന്നിവർ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് നേടി.

More
More
Web Desk 2 years ago
International

മലാലയെ ഭീഷണിപ്പെടുത്തിയ മതപുരോഹിതനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം മലാല വിവാഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ മുഫ്തി സർദാർ അലി ഹഖാനി ഭീഷണി മുഴക്കുകയും, ജനങ്ങളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും പോലീസ് പറഞ്ഞു

More
More
Web Desk 2 years ago
International

പാവാടയിട്ട ആണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു പുറത്താക്കി; പാവാട ധരിച്ച് അധ്യാപകരുടെ പ്രതിഷേധം

ഇനിമുതല്‍ മാസത്തിലൊരിക്കല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്താനാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരസ്പര ബഹുമാനം, വൈവിദ്യങ്ങളെ അംഗീകരിക്കുക, സഹിഷ്ണുത എന്നിവയാണ് സ്‌കൂളുകളില്‍ പടിപ്പിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

More
More
Web Desk 2 years ago
International

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്; വീഡിയോ

ഉടന്‍ തന്നെ പ്രസിഡന്റിന്റെ അംഗരക്ഷര്‍ അദ്ദേഹത്തെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും യുവാവിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

More
More
Web Desk 2 years ago
International

ബുര്‍കിനാ ഫാസോയില്‍ ഭീകരാക്രമണം; 132 പേർ കൊല്ലപ്പെട്ടു

ഇസ്ലാമിക ഭീകരര്‍ നിരന്തരം ആക്രമിക്കുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ബുര്‍കിനാ ഫാസോ. കഴിഞ്ഞ ദിവസം രാത്രിയാണ് ഗ്രാമീണ മേഖലയായ സോൽഹാനില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. വീടുകളും ചെറുകടകളും ഉള്‍പ്പടെ ഒരു പ്രദേശമാകെ കത്തിച്ചാമ്പലായി.

More
More
Web Desk 2 years ago
International

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി വനിതാ പോലീസുകാര്‍

അഫ്ഗാനിസ്ഥാനില്‍ നിലവില്‍ 3,900 വനിതാ ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. കാബൂളിലേക്ക് സ്പോടക വസ്തുകള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് അറിയാനായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതുള്‍പ്പെടെ പ്രധാനപ്പെട്ടതും,

More
More

Popular Posts

Sports Desk 19 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 21 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More