International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

web desk 4 years ago
International

അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് പാകിസ്ഥാനില്‍ 20 മരണം

ആളില്ലാ ലെവല്‍ ക്രോസ്സിലൂടെ റെയില്‍വേ ട്രാക്കില്‍ കയറിയ ബസ്സിനെ അതിവേഗ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന 20 പേര്‍ മരണപ്പെട്ടു.

More
More
web desk 4 years ago
International

കൊറോണ; അമേരിക്കയില്‍ ഒരു മരണം

അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്.

More
More
Web Desk 4 years ago
International

കൊറോണ: ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുമോ?

2020-ലെ ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

More
More
International

സിറിയൻ വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു

പോരാട്ടത്തിന്റെ തീവ്രതയും മരണ സംഖ്യയും ഉയരുന്നത് മറ്റൊരു അഭയാർഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗവർണർ.

More
More
International

കോവിഡ് -19 ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂ.എച്.ഒ.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

More
More
International

അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ

വൈറസ് ബാധമൂലം ലോകമെമ്പാടും ഇതുവരെ 2,800 പേരാണ് മരണപ്പെട്ടത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും 81,700 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.

More
More
International

സിറിയയില്‍ വ്യോമാക്രമണം; 22 സ്കൂളുകള്‍ തകര്‍ത്തു, 20 പേര്‍ കൊല്ലപ്പെട്ടു

വിമത നിയന്ത്രണത്തിലുള്ള തന്ത്രപരമായ ഹൈവേകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കിയത്.

More
More
web desk 4 years ago
International

ഈജിപ്ത് മുന്‍ പ്രസിഡന്റ് ‍‍ ഹൊസ്‌നി മുബാറക് അന്തരിച്ചു

തലസ്ഥാനമായ കെയ്റോയിൽ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഈജിപ്ത് തുടർച്ചായായി 30 വര്‍ഷം ഹൊസ്നി മുബാറക് ഭരിച്ചിരുന്നു

More
More
International

കൊറോണ ഒരു മഹാമാരി ആയേക്കാം; നേരിടാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

നിലവില്‍ കൊറോണയെ 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹാമാരി എന്നു വിളിക്കത്തക്ക നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.

More
More
web desk 4 years ago
International

കുവൈത്തിലും ബെഹ്റെയ്നിലും ദക്ഷിണ കൊറിയയിലും കൊറോണ

ലോകത്താകെ കൊറോണ പിടിപെട്ടു മരിച്ചവരുടെ എണ്ണം 2640 കവിഞ്ഞു. ഇതില്‍ 2463 പേരും ചൈനയില്‍ നിന്നാണ്.ദക്ഷിണ കൊറിയ 160, ഇറാന്‍ 12 എന്നിങ്ങനെയാണ് കണക്കുകള്‍.

More
More
web desk 4 years ago
International

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്‌ രാജി വെച്ചു

മുന്‍ പ്രധാനമന്ത്രിയും പീപ്പിള്‍ ജസ്റ്റിസ് പാര്‍ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിമുമായുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഡോ.മഹാതിര്‍ മുഹമ്മദിന്‍റെ രാജിയില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

More
More
International

കൊറോണ 'അതിരു'കടക്കുന്നു, മരിച്ചവരുടെ എണ്ണം 2400 കവിഞ്ഞു

ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More

Popular Posts

Web Desk 2 hours ago
Weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
National Desk 2 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
Web Desk 3 hours ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
National Desk 4 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 4 hours ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More