Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Manoj U Krishna 3 years ago
Views

രഹന ഫാത്തിമ: പ്രതികരണങ്ങളുടെ ഭാവനയും ഭാവനാ ദാരിദ്ര്യവും - മനോജ്‌ യു കൃഷ്ണ

രഹ്നയുടെ പ്രകടനത്തോട് പൊതുമണ്ഡലത്തിലെയും സാമൂഹ്യമാധ്യങ്ങളിലെയും വലിയൊരു വിഭാഗവും സ്റ്റേറ്റും പ്രതീക്ഷകളേതും തെറ്റിക്കാതെ വളരെ കടുത്ത രീതിയിൽ തീർത്തും യാഥാസ്ഥിതികമായിത്തന്നെ പ്രതികരിച്ചു. ഒരുപക്ഷെ ഈ രീതിയിലുള്ള പ്രതികരണം രഹ്ന പ്രതീക്ഷിച്ചിരുന്നിരിയ്ക്കാം എന്നുവേണം കരുതാൻ.

More
More
Sufad Subaida 3 years ago
Views

ആ 130 കോടിയില്‍ ഞാനില്ല, എന്നിട്ടോ...?

വളരെ ആഴത്തില്‍ വേരുകളുള്ള, കാലം ചെല്ലും തോറും നിരവധി സംഭവ വികാസങ്ങളിലൂടെ നമുക്ക് മുന്നില്‍ കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കുമേല്‍ ഇത്തരം ഒറ്റവരി പ്രസ്താവനകളും മാത്രം മതിയോ?

More
More
Renu Ramanath 3 years ago
Views

എബ്രാഹിം അല്‍ ഖാസി: ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ കലാകാരന്‍ -രേണു രാമനാഥ്

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, നെഹ്രൂവിയൻ യുഗത്തിന്റെ, അന്നത്തെ സാംസ്കാരികലോകത്തിന്റെ, പ്രതിനിധിയായിരുന്നു എബ്രാഹിം അൽക്കാസി. ആ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന അവസാന വ്യക്തിത്വങ്ങളും മാഞ്ഞു കൊണ്ടിരിക്കുകയാണ്.

More
More
Dr. Azad 3 years ago
Views

'ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്' -ആസാദ്

തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.

More
More
P. K. Pokker 3 years ago
Education Policy

പുതിയ വിദ്യഭ്യാസനയം: രാജ്യം ആയിരം വര്‍ഷം പിന്നിലേക്ക് പോയേക്കും- പ്രൊഫ. പി.കെ. പോക്കര്‍

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വരുന്ന നാലഞ്ച് വർഷങ്ങൾ കൊണ്ട് രാജ്യം പ്രാകൃതമായ പിന്നോക്കാവസ്ഥയിലേക്കു പോയേക്കും. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ അംഗീകരിച്ചതുപോലെ നടപ്പിലാവുകയാണെങ്കിൽ നമ്മുടെ രാജ്യം ഇതുവരെ നേടിയതും, നിലനില്കുന്നതുമായ എല്ലാ പുരോഗതികളും ഇല്ലാതാകും.

More
More
K T Kunjikkannan 3 years ago
Views

ട്രംപും ട്രംപിനു പഠിക്കുന്നവരും ഉണ്ടാക്കുന്ന അനര്‍ത്ഥങ്ങള്‍ - കെ.ടി. കുഞ്ഞിക്കണ്ണന്‍

ട്രംപിൻ്റെ സ്കൂളിലെ മികച്ച പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നുള്ള മോഡിയും ബ്രസീലിൽ നിന്നുള്ള ബോൾസാൾനോരെയും തുർക്കിയിൽ നിന്നുള്ള എർദോഗനുമെല്ലാം...

More
More
Mohammed Ali 3 years ago
Views

നിയമങ്ങളും സൗന്ദര്യവും: ഒരു വിറ്റ്ഗന്‍സ്റ്റൈനിയൻ ചിന്ത - മുഹമ്മദലി പി. പി

ഒരാളുടെ കുപ്പായം തയ്ക്കാനുള്ള അളവുകൾ പോലെയല്ല ആ കുപ്പായത്തിനു ഭംഗിയുണ്ടാക്കാൻ ഒരു തയ്യൽക്കാരൻ കുറിച്ചിടുന്ന അളവുകൾ. ആദ്യത്തേത് ശരീരത്തിൻറെ മാനങ്ങളാൽ നിർണ്ണീതമാകുമ്പോൾ രണ്ടാമത്തേത്‌ ഭംഗിയുടെ അളവുകളെന്ന നിലയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാകുന്നു.

More
More
Dr. Jayakrishnan 3 years ago
Views

മരിച്ചവരില്‍ നിന്ന് കൊറോണ പകരില്ല; മരിച്ചവര്‍ക്കൊപ്പം വൈറസും മരിക്കും - ഡോ. ടി. ജയകൃഷ്ണന്‍

ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്

More
More
Web Desk 3 years ago
Views

രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി: ജോയ് മാത്യു

എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി. ആളുകൾ വവിശ്വാസികളായിപ്പോകുന്നതിൽ എങ്ങനെ തെറ്റുപറയാനാകും.

More
More
Views

കൊവിഡ്: മലയാളിക്ക് 'ബോയിലിംങ്ങ് ഫ്രോഗ് സിൻഡ്രം'- മുരളി തുമ്മാരുകുടി

കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?

More
More
Sanal Haridas 3 years ago
Views

സവർണ - സമ്പന്ന പൊതുബോധത്തില്‍ വാൽ വിഴുങ്ങിയ പാമ്പിനെപ്പോലൊരു ജനത, അവരുടെ സിനിമ - സനല്‍ ഹരിദാസ്‌

എഴുപതുകളുടെ അവസാനത്തിലാണ് മലയാള സിനിമ തൊഴിലില്ലായ്മയെ ഒരു കേന്ദ്ര പ്രമേയമാക്കി കണ്ടുതുടങ്ങുന്നത്. മലയാള സിനിമയിൽ ആദ്യം തൊഴിൽ രഹിതനായി പ്രത്യയക്ഷപ്പെട്ടത് ഭരത് ഗോപിയായിരുന്നു. പിന്നീട് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതി വരെയും തൊഴില്ലായ്മ മലയാള സിനിമയിലെ ഒരു സജീവ വിഷയമായി നിലനിന്നു.

More
More
Dileep Raj 3 years ago
Views

ജെ ദേവിക: കേരളത്തെ തൊട്ടറിഞ്ഞ പരിശ്രമശാലിയായ പോരാളി - ദിലീപ് രാജ്

സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More