National

National Desk 3 years ago
National

രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവാണെന്ന് ശരദ് പവാർ

മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവാണെന്ന് എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ.

More
More
National Desk 3 years ago
National

ബി.ജെ.പിക്ക് തിരിച്ചടി; നാഗ്പൂരിലും അമരാവതിയിലും തോല്‍വി

മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. അഞ്ചു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-ശിവസേന സഖ്യം വിജയിച്ചു

More
More
National Desk 3 years ago
National

ഹൈദരാബാദ് കോർപറേഷനിലും ബിജെപി മുന്നില്‍

ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 150 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 79 ഇടത്ത് ബിജെപി മുന്നിട്ടു നിൽക്കുകയാണ്.

More
More
National Desk 3 years ago
National

ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്ഥലപ്പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര

സ്ഥലങ്ങൾക്ക് ചരിത്രനേതാക്കളുടെ പേര് നൽകാനാണ് മഹാവികാസ് അഘാടി സര്‍ക്കാറിന്റെ തീരുമാനം.

More
More
Environment Desk 3 years ago
National

ബുറേവി ചുഴലിക്കാറ്റ്: ജനങ്ങള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ച് പൊലീസ്

ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരളത്തെ തൊടും എന്ന് പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാന പൊലിസ് ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

More
More
National Desk 3 years ago
National

കര്‍ഷക സമരത്തിന് പിന്തുണയുമായി നേതാക്കള്‍

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ പിന്തുണയറിയിച്ചു.

More
More
National Desk 3 years ago
National

ബുറേവി ചുഴലിക്കാറ്റ്: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് നാളെ (വെള്ളി) ഉച്ചയോടെ കേരളത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള ബുറേവി ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

More
More
National Desk 3 years ago
National

തളരാതെ കര്‍ഷകര്‍; കേന്ദ്രത്തിന്റെ നിര്‍ദേശം വീണ്ടും തള്ളി

താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശം കർഷക സംഘടനകൾ തള്ളി.

More
More
Web Desk 3 years ago
National

രജനീകാന്ത് ഈ മാസം 31 ന് പാർട്ടി പ്രഖ്യാപിക്കും

ജനുവരി മുതൽ പാർട്ടിയില് സജീവമാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി.

More
More
Web Desk 3 years ago
National

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസി ടിവി ക്യാമറ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ , എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ദേശീയ അന്വേഷണ ഏജൻസി തുടങ്ങി മുഴുവൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്

More
More
National Desk 3 years ago
National

കര്‍ഷകര്‍ക്കൊപ്പം കായികതാരങ്ങളും - കേന്ദ്രം നല്‍കിയ പുരസ്ക്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കും

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കായികതാരങ്ങള്‍. ‌അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണ്ണ മെഡലുകള്‍ നേടിയ കായികാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്

More
More
Web Desk 3 years ago
National

ബെം​ഗളൂരു കലാപം: ഒളിവിലായിരുന്ന കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

കേസിലെ പ്രധാനപ്രതിയായ റാക്കിബ് സക്കീറിനെ ബെംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്

More
More

Popular Posts

Web Desk 1 hour ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 4 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 6 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 23 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More