Keralam

Web Desk 2 years ago
Keralam

ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാല്‍ പിണറായി വിജയന്‍ ചൂളിപ്പോവുമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി- ലീഗിനെതിരെ മുഖ്യമന്ത്രി

ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സംരക്ഷണ റാലിയോടെ മനസിലായി. ഓരോരുത്തര്‍ക്കും അവരുടെ സംസ്‌കാരത്തിനനുസരിച്ചേ പെരുമാറാന്‍ സാധിക്കുകയുളളു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കണം എന്നുമാത്രമാണ് ഓര്‍മ്മിപ്പിക്കാനുളളത്' -പിണറായി വിജയന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ തുടരണം- പിണറായി വിജയന്‍

ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി പ്രതികരണം നടത്തിയതുകൊണ്ടാണ് എനിക്കും ഈ വിഷയം സംസാരിക്കാനായി മാധ്യമങ്ങള്‍ക്കുമുന്നില്‍ വരേണ്ടിവന്നത്.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം ആരോപിച്ച രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

സമരത്തിനിടെ ഡിഐജിയുടെ കാര്‍ പ്രവര്‍ത്തകര്‍ ത‍‍ടഞ്ഞ് നാശനഷ്ടം വരുത്തിയെന്നും ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടുകയും ചെയ്തുവെന്ന് കാണിച്ച് 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. കേസിലെ 1,4,5 പ്രതികളാണി‍വർ.

More
More
Web Desk 2 years ago
Keralam

നൂറുമീറ്റര്‍ ഓട്ടം; മന്ത്രി ചിഞ്ചുറാണിക്ക് വെങ്കലം!

ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകര്യതയാണ് ലഭിച്ചത്. 59 വയസുകാരിയായ മന്ത്രി ചിഞ്ചുറാണി ഇതാദ്യമായല്ല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എസ് എന്‍ വനിതാ കോളേജില്‍ പഠിക്കുന്ന കാലത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യനായിരുന്നു മന്ത്രി.

More
More
Web Desk 2 years ago
Keralam

പി ജി ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു; നാളെ മെഡിക്കല്‍ കോളേജുകള്‍ സ്തംഭിപ്പിക്കും

ഹൗസ് സര്‍ജന്‍മാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വാര്‍ഡുകളിലും ഒ പി കളിലും രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്.

More
More
Web Desk 2 years ago
Keralam

മോഫിയ: സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധമെന്ന പൊലീസ് റിപ്പോര്‍ട്ട് വിവാദമാകുന്നു; കോണ്‍ഗ്രസ് സമരത്തിലേക്ക്

ജലപീരങ്കിക്കുമുകളില്‍ കയറിയത് തീവ്രവാദ ബന്ധം മൂലമാണോ എന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപാഹ്വാനം നടത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

More
More
Web Desk 2 years ago
Keralam

അബ്ദു റഹിമാന്‍ കല്ലായിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

പതിരായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും അബ്ദു റഹ്മാന്‍ കല്ലായി നടത്തിയിരുന്നു. റിയാസിന്‍റെത് കല്യാണമല്ലെന്നും വ്യഭിചാരമാണെന്നും ഇത് തുറന്ന് പറയാന്‍ നട്ടെല്ലുണ്ടാകണം എന്നുമാണ് അബ്ദു റഹിമാന്‍ പറഞ്ഞത്. അതോടൊപ്പം,

More
More
Web Desk 2 years ago
Keralam

വാരിയംകുന്നന്റെ പുതിയ ചിത്രവുമായി മാധ്യമപ്രവര്‍ത്തകന്‍

വാരിയംകുന്നന്റെ ചിത്രമാണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വച്ച് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് നൂറുശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയംകുന്നത്ത് ഹാജിറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തേക്കാള്‍ സാമ്യത ഈ ചിത്രത്തിനാണ്' എന്നാണ് മുബാറക്ക് റാവുത്തര്‍ പറയുന്നത്

More
More
Web Desk 2 years ago
Keralam

മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി കോണ്‍ഗ്രസുകാരോടുവേണ്ട- കെ സുധാകരന്‍

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദ പരാമര്‍ശം

More
More
Web Desk 2 years ago
Keralam

വഖഫ് നിയമനം പി എസ് സിക്ക് വിടുന്നതിനെ ലീഗ് നിയമസഭയില്‍ അനുകൂലിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.

More
More
Web Desk 2 years ago
Keralam

മുഖ്യമന്ത്രിയേക്കാള്‍ ചാന്‍സലര്‍ സ്ഥാനം ചേരുക പാര്‍ട്ടി സെക്രട്ടറിക്ക് - പ്രതിപക്ഷ നേതാവ്

ഗവര്‍ണരുടെ ആരോപണം ഗൌരവകരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

മന്ത്രി റിയാസിനെതിരായ പരാമര്‍ശത്തെ അംഗീകരിക്കുന്നില്ല - കെ മുരളിധരന്‍

സിപിഎം സമ്മേളനങ്ങള്‍ക്ക് ആളുകള്‍ കൂടിയാല്‍ പൊലീസ് കണ്ണടക്കുകയാണ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണം കഴിയുമ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വധ ശ്രമത്തിനായിരിക്കും കേസ് എടുക്കുക. പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളിധരന്‍ പറഞ്ഞു.

More
More

Popular Posts

Web Desk 2 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 3 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More