Views

K T Kunjikkannan 3 years ago
Views

മുബാറക്ക്‌ പാഷയെ എതിര്‍ക്കുന്ന പ്രേമചന്ദ്രന്‍ ആര്‍ എസ് എസ്സിന് കുഴലൂതുകയാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ല

More
More
K T Kunjikkannan 3 years ago
Views

'ചെ' പോരാട്ടത്തിന്റെ തീച്ചൂളയിലെ ജീവിതവും രക്തസാക്ഷിത്തവും - കെ. ടി.കുഞ്ഞിക്കണ്ണന്‍

ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും 1967ഒക്ടോബർ 9-ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.

More
More
Nadeem Noushad 3 years ago
Views

ബാബുക്കയെ നജ്മൽ ഓർത്തെടുക്കുന്നു - നദീം നൗഷാദ്

ആർക്കും എളുപ്പം സമീപിക്കാൻ പറ്റുന്ന വ്യക്തിയായിരുന്നു ബാബുക്ക. കഴിവുള്ള പുതുമുഖങ്ങൾക്ക് അദ്ദേഹം അവസരം കൊടുത്തിരുന്നു . ദേവരാജൻ മാഷുടെ കാർക്കശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. അത്കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ബാബുക്കയുടെ പാട്ടിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരുന്നത് ആർ കെ ശേഖറും ഗുണ സിങ്ങും ആയിരുന്നു.

More
More
കെ. സച്ചിദാനന്ദന്‍ 3 years ago
Views

ടി കെ രാമചന്ദ്രന്‍ കാലത്തിനു മുന്‍പേ നടന്ന ചിന്തകന്‍ - കെ. സച്ചിദാനന്ദന്‍

ടി കെ എഴുതുമ്പോള്‍ പരികല്‍പ്പനകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല, വാര്‍ത്താ-വിവരങ്ങളില്‍ സിദ്ധാന്തങ്ങള്‍ മുങ്ങിപ്പോകുന്നുമില്ല. അങ്ങിനെ എഴുതുന്നവര്‍ തീരെ കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഉദാഹരിക്കപ്പെടാത്ത തത്വങ്ങളും സിദ്ധാന്തവത്കരിക്കപ്പെടാത്ത സംഭവ വിവരണങ്ങളുമായി അഥവാ തീസിസും ജേര്‍ണലിസവുമായി - എഴുത്ത് പിരിഞ്ഞു പോകുന്ന കാലത്ത്- ഈ രചനാരീതി മാര്‍ക്‌സിന്റെയും മറ്റും രീതികളെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത് എന്ന് പറയാം

More
More
Mehajoob S.V 3 years ago
Views

മഹാത്മാ, എൻ്റെ കുറ്റബോധ സമാഹാരത്തിൻ്റെ കവർ നിൻ്റെ പടമാണ് - എസ്. വി. മെഹ്‌ജൂബ്

ആശിക്കുമ്പോള്‍ ബുദ്ധനുണ്ടാക്കിയ, കഴിക്കുമ്പോൾ നബിയുണ്ടാക്കിയ, ഹിംസിയ്ക്കുമ്പോൾ യേശുവുണ്ടാക്കിയ, നാലു കാശുണ്ടാക്കുമ്പോൾ മാക്സുണ്ടാക്കിയ കുറ്റബോധം നിന്നിൽ സമ്മേളിച്ചു.

More
More
Gafoor Arakal 3 years ago
Views

ഗാന്ധിജിയുടെ ഗീത - ഗഫൂർ അറയ്ക്കൽ

അഹിംസാവാദിയായ ഗാന്ധിജിയ്ക്ക് യുദ്ധത്തെ പ്രോൽസാഹിപ്പിക്കുന്ന ഗീതയെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. 1926-27 കാലഘട്ടങ്ങളിൽ അദ്ദേഹം ഗീതയെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുകയും തന്റെ ആശ്രമത്തിൽ അത് പ്രസംഗിക്കുകയും ചെയ്തു.

More
More
ബി. ഉണ്ണികൃഷ്ണന്‍ 3 years ago
Views

ബാബറി വിധി ദിവസം കാഫ്ക എന്നിലേക്ക് ഇരച്ചെത്തിയത് എന്തിനായിരിക്കും - ബി.ഉണ്ണികൃഷ്ണന്‍

നിയമം വസിക്കുന്ന കോട്ടയ്ക്കു മുമ്പിൽ, തുറന്നു കിടക്കുന്ന പ്രവേശനകവാടത്തിൽ എത്തിയ അയാളെ കാവൽക്കാരൻ തടഞ്ഞു. " ഇന്ന് നിയമത്തിനടുത്തേക്ക്‌ പ്രവേശനമില്ല." കാവൽക്കാരൻ അയാളോട്‌ പറഞ്ഞു.

More
More
Sufad Subaida 3 years ago
Views

ഇപ്പോള്‍ നാം നീന്തുന്നത് ഏകശിലാത്മകതയുടെ ഹിംസ ഒഴുക്കിയ ചോരച്ചാലുകളിലാണ് - സുഫാദ് സുബൈദ

നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.

More
More
K T Kunjikkannan 3 years ago
Views

ആംനസ്റ്റി പോയതല്ല; പറഞ്ഞു വിട്ടതാണ് - കെ ടി കുഞ്ഞിക്കണ്ണൻ

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.

More
More
K T Kunjikkannan 3 years ago
Views

ലൈഫ് മിഷന്‍: കോലീബീ കളി - കെ.ടി കുഞ്ഞിക്കണ്ണൻ

രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്.

More
More
K T Kunjikkannan 3 years ago
Views

കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; വിള കോര്‍പ്പറേറ്റുകള്‍ക്ക് - കെ.ടി.കുഞ്ഞിക്കണ്ണന്‍

എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.

More
More
Nadeem Noushad 3 years ago
Views

സതൃജിത്: ഇരുളിൽ മറഞ്ഞ താരകം - നദീം നൗഷാദ്

നടനും ഗായകനുമായിരുന്ന സതൃജിത് വിടവാങ്ങിയിട്ട് 16 വർഷം

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More