അദ്വേഷ്ട സര്‍വ്വഭൂതാനാം മൈത്ര കരുണ ഏവ ച' ഭക്തന്റെ ലക്ഷണം ഭഗവത് ഗീതയിലെ ഭക്തിയോഗത്തില് പറയുന്നത് ഇപ്രകാരം. പ്രപഞ്ചത്തിലെ സകലതിനോടും മൈത്രിയും സ്നേഹവും സൂക്ഷിക്കുന്നതാരോ അവനാണ് ഭക്തനെന്നാണ് കൃഷ്ണ പക്ഷം
Original reporting. Fearless journalism. Delivered to you.