reopens

Web Desk 2 years ago
Keralam

സ്കൂളുകള്‍ ഇനി മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും - മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് മദ്യശാലകള്‍ നാളെ തുറക്കും

മദ്യശാലകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തിക്കുക.ഒരു സമയത്ത് ക്യുവില്‍ അഞ്ചു പേര്‍ മാത്രമേ വരാന്‍ പാടുള്ളൂ. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് മന്ത്രി

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കാന്‍ അനുമതി

ഒരു തൊഴില്‍ വിഭാഗമെന്ന നിലയില്‍ വലിയ കഷ്ടപ്പാടിലൂടെ കടന്നുപോയ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്

More
More
Web Desk 4 years ago
Keralam

കോഴിക്കോട് സെന്‍ട്രല്‍ ഫിഷ്‌ മാര്‍ക്കറ്റ് നിയന്ത്രണവിധേയമായി തുറന്നു.

ഒരു ദിവസം ആകെ രണ്ടു വണ്ടി മത്സ്യം മാത്രമേ മാര്‍ക്കറ്റിലെത്താന്‍ പാടുള്ളൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം വിപണനം ചെയ്യുക എന്നഉദ്ദേശത്തോടെയാണ് ലോക്ക് ഡൌണിനിടയിലും നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More