rajysabha

Web Desk 1 year ago
Social Post

ഏകാധിപത്യം അനുവദിക്കില്ല; ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച സസ്പെന്‍ഷന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു - എ എ റഹിം

രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ, സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.

More
More
Web Desk 2 years ago
Social Post

രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല വൈകാരികമായി പ്രതികരിച്ചത് - പത്മജ വേണുഗോപാല്‍

രാജ്യസഭ സീറ്റ്‌ കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇന്നലെ പോസ്റ്റ്‌ ഇട്ടത് എന്ന ചിലരുടെ കമന്റ്‌ കണ്ടു. രാജ്യ സഭ സീറ്റിനായി ഞാൻ ഒരു പരിശ്രമവും നടത്തിയില്ല. സീറ്റിന് വേണ്ടി ഞാൻ ഡൽഹിയിലോ, തിരുവനന്തപുരത്തോ പോയില്ല. എന്റെ പേര് രാജ്യ സഭ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ല.

More
More
Web Desk 2 years ago
National

ഹര്‍ഭജന്‍ സിംഗ് ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാർത്ഥി

ഹര്‍ഭജന്‍ സിംഗിന് നല്‍കുമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഹര്‍ഭജന്‍ സിംഗ് ബിജെപിയിലേക്ക് പോകുമെന്നു അഭൂഹ്യം പരന്നിരുന്നു. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഹര്‍ഭജന്‍ സിംഗ് അഭിനന്ദനവുമായി രംഗത്തെത്തുകയും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു.

More
More
Web Desk 2 years ago
National

രാജ്യസഭയില്‍ ജസ്റ്റിസ് ഗൊഗോയിയുടെ ഹാജര്‍നില വെറും 10%; വരുന്നതും പോകുന്നതും തന്റെ ഇഷ്ടമെന്ന് ഗൊഗോയ്

'കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് താന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ -പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ല'

More
More

Popular Posts

Web Desk 2 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 3 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More