രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്
കഴിഞ്ഞ വർഷത്തിന് സമാനമായി സർവകലാശാലകളിൽ ഒന്നാം സ്ഥാനം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നിലനിര്‍ത്തി. കൂടാതെ ജെഎൻയുവും ജാമിയ മിലിയ ഇസ്ലാമിയയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.