love

National Desk 1 year ago
National

ഇന്ത്യയിലെ കാമുകനെ തേടി ഒരു മണിക്കൂര്‍ നദി നീന്തിക്കടന്ന് ബംഗ്ലാദേശ് യുവതി, ഒടുവില്‍ വിവാഹം

കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ കൃഷ്ണ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. അഭികുമായുളള സൗഹൃദം പ്രണയമായതോടെ വിവാഹം ചെയ്യാനാണ് കൃഷ്ണ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്

More
More
National Desk 2 years ago
National

പ്രണയമുണ്ടായിരുന്നു എന്നതുകൊണ്ട് പോക്‌സോ കേസില്‍ ജാമ്യം നല്‍കാനാവില്ല- സുപ്രീംകോടതി

ജാമ്യം അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കേസ് കൊടുക്കാനുണ്ടായ കാരണമെന്നും പറയുന്നത് വിചിത്രമാണ് എന്നും കോടതി പറഞ്ഞു.

More
More
Web Desk 2 years ago
Social Post

ടോക്സിക് പ്രണയബന്ധത്തില്‍ നിന്നും എങ്ങനെ പിന്തിരിയാം?

പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും.അറിയണം ഇതൊന്നും പ്രണയമല്ല.

More
More
Web Desk 3 years ago
National

പാകിസ്താനിലെ കാമുകിയെ കാണാൻ 1200 കിലോമീറ്റർ യാത്ര ചെയ്ത് ഇരുപതുകാരൻ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാൻ 225 കിലോമീറ്റർ സൈക്കിളിലും പിന്നീട് ബൈക്കിലുമായി 1200 കിലോമീറ്റർ ആണ് ഇയാൾ സഞ്ചരിച്ചത്.

More
More
K T Kunjikkannan 4 years ago
Views

ഏകാന്തതയിലും മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് - കെ.ടി.കുഞ്ഞിക്കണ്ണന്‍

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും - എന്നാണ് മാർക്സ് അന്വേഷിച്ചത്...

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More