kharge

National Desk 1 year ago
National

'ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷ ഒരുക്കണം'; അമിത് ഷായ്ക്ക് കത്ത് അയച്ച് ഖാര്‍ഗെ

ഈ സാഹചര്യത്തിലാണ് ഖാര്‍ഗെ കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളടക്കം നിരവധിപ്പേര്‍ പങ്കെടുക്കും. അതിനാല്‍ കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രക്കിടയില്‍ സുരക്ഷാവീഴ്ച്ച ഇനിയുണ്ടാവാന്‍ പാടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഖാര്‍ഗെ കത്തിലൂടെ ആവശ്യപ്പെട്ടു.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ കോണ്‍ഗ്രസ് കൊണ്ടുവരും - മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭാരത് ജോഡോ യാത്രക്കിടെ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഖാര്‍ഗെ ഉന്നയിച്ചത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പക്ഷെ ഗുജറാത്തില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മോര്‍ബിയില്‍ തകര്‍ന്നുവീണതുപോലെയുള്ള പാലങ്ങള്‍ ഉദ്ഘാടനം

More
More
Web Desk 1 year ago
Keralam

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം ഉറപ്പ് -രമേശ്‌ ചെന്നിത്തല

കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിനെ ഇന്നറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ

More
More
National Desk 1 year ago
National

ശശി തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ സ്ഥാനാര്‍ഥി - സിദ്ധരാമയ്യ

അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് എ ഐ സി സി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് ഒരു വിഭാഗം നേതാക്കള്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണയ്ക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

കോണ്‍ഗ്രസിന് ദലിത് പ്രസിഡന്‍റിനെയാണ് ഇപ്പോള്‍ ആവശ്യം; ഖാര്‍ഗെയെ പിന്തുണച്ച് രമേശ്‌ ചെന്നിത്തല

ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. കെ പി സി സി നിലപാട് കെ സുധാകരന്‍ വ്യക്തമാക്കും. സീനിയർ നേതാവായ ഖാർ​ഗെ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More