jharkhand

National Desk 5 months ago
National

ബിജെപിയെ പുറത്താക്കാന്‍ ദളിതരും ആദിവാസികളും ഒന്നിച്ചുനില്‍ക്കണം- ഹേമന്ത് സോറന്‍

നോട്ട് നിരോധനമോ ​​വിലക്കയറ്റമോ ആകട്ടെ, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആദിവാസികളും ദളിതരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ആദിവാസികളും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും യോജിച്ച് 2024ൽ കേന്ദ്രത്തിൽ ഒരു നല്ല സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയമാണിത്"- സോറൻ പറഞ്ഞു.

More
More
National Desk 8 months ago
National

ഉത്തർ പ്രദേശിലേയും ജാർഖണ്ഡിലേയും ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യത്തിന് വിജയം

ഒന്നാം യോഗി ആദിത്യനാഥ് സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്ന ചൗഹാൻ 2022-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി വിട്ട് എസ് പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.

More
More
National Desk 1 year ago
National

ഝാര്‍ഖണ്ഡില്‍ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കേന്ദ്രസര്‍ക്കാരിനെയും ഇ ഡിയേയും വെല്ലുവിളിച്ച് ഹേമന്ദ് സോറന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നതെന്ന് ഹേമന്ദ് സോറന്‍ ചോദിച്ചു.

More
More
National Desk 1 year ago
National

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തെന്ന് റിപ്പോര്‍ട്ട്‌

മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 1 year ago
National

സ്ത്രീ നിലമുഴുതാല്‍ വരള്‍ച്ച വരും; ജാര്‍ഖണ്ഡില്‍ സ്ത്രീ തൊഴിലാളിക്ക് വിലക്ക്

കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

More
More
National Desk 2 years ago
National

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടം: രണ്ടു മരണം,10 പേര്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളാണ് അപകടത്തില്‍ പെട്ടത്. കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് റോപ്പിലെ ഗതാഗതം തടസ്സപ്പെട്ടതോടെ 70- ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

More
More
National Desk 3 years ago
National

ആദിവാസികള്‍ ഹിന്ദുക്കളല്ല: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍

അടുത്ത സെന്‍സസില്‍ ആദിവാസികള്‍ക്കായി പ്രത്യേക കോളം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ആദിവാസികള്‍ക്ക് അവരുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

More
More

Popular Posts

National Desk 10 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 11 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 12 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 13 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 15 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 15 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More