jailer

Entertainment Desk 7 months ago
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

ജയിലര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഷോലെയിലെ ഗബ്ബര്‍ സിംഗ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാന്‍ നെല്‍സണോട് പറഞ്ഞിരുന്നു. നെല്‍സണ്‍ ഷോലെ കണ്ടിട്ടില്ല.

More
More
Entertainment Desk 8 months ago
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

പത്തുപതിനഞ്ച് ദിവസമായി ഞാന്‍ കാടിനുളളിലായിരുന്നു. ഫോണൊക്കെ കട്ടായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഒരുപാട് മിസ്ഡ് കോളുകള്‍ കണ്ടു. മാനേജര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു

More
More
National Desk 8 months ago
Keralam

'സന്യാസിമാരുടെ കാല്‍ തൊട്ട് വന്ദിക്കുന്നത് എന്റെ ശീലം'; വിശദീകരണവുമായി രജനീകാന്ത്

ലക്‌നൗവിലുളള യോഗിയുടെ വസതിയിലെത്തിയപ്പോഴാണ് രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് വണങ്ങിയത്. ജയിലര്‍ ഇരുവരും ഒന്നിച്ച് കണ്ടതായും റിപ്പോര്‍ട്ടുണ്ട്.

More
More
Web Desk 8 months ago
Keralam

ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും'- എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Entertainment Desk 9 months ago
Movies

'ജയിലർ വിനായകന്‍റെ സിനിമ' - വി ശിവൻകുട്ടി

ഒരു ഗ്യാങ്ങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്നയാളുടെ വേഷത്തിലാണ് വിനായകന്‍ ചിത്രത്തിലെത്തുന്നത്

More
More
Web Desk 1 year ago
Movies

രജനികാന്തിന്‍റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ കഴിഞ്ഞു; 'ജയിലര്‍' ഉടന്‍ തിയേറ്ററിലേക്ക്

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെല്‍സന്‍. വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍.

More
More

Popular Posts

Entertainment Desk 1 hour ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 3 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 21 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 21 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 22 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More