കേരളാ ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരു എഫ് എസ് സിയും തമ്മില്‍ എറ്റുമുട്ടിയപ്പോള്‍ ഇരുപകുതികളും ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് സുനില്‍ ഛേത്രിയുടെ വിവാദഗോള്‍ പിറന്നത്.
Original reporting. Fearless journalism. Delivered to you.