conversion

National Desk 9 months ago
National

മതംമാറിയതിന് 15 വര്‍ഷമായി ഗ്രാമത്തില്‍ വിലക്ക്; ദയാവധം തേടി ഏഴ് കുടുംബങ്ങള്‍

മീന്‍ പിടിക്കാനോ, ഗ്രാമത്തിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനോ തങ്ങള്‍ക്ക് അനുമതിയില്ലെന്നും തിരികെ ഹിന്ദുമതത്തിലേക്ക് മാറാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു.

More
More
National Desk 1 year ago
National

മതപരിവര്‍ത്തനത്തിന് പത്തുവര്‍ഷം തടവ്; ഘര്‍ വാപ്പസി കുറ്റകരമല്ലെന്ന് യോഗി ആദിത്യനാഥ്

ജാതിയുടേയും പ്രദേശത്തിന്റെയും പേരിലുളള വിവേചനങ്ങളും ഭിന്നിപ്പും ഇല്ലാതാക്കണം. അപ്പോള്‍ ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയുടെ പുരോഗതി തടയാനാവില്ല.

More
More
National Desk 1 year ago
National

ഛത്തീസ്ഗഡില്‍ മുന്നൂറിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളെ ഘര്‍വാപ്പസി നടത്തിയതായി ആര്‍എസ്എസ് മുഖപത്രം

ഇതാദ്യമായല്ല ഘര്‍വാപ്പസി ക്യാംപെയ്ന്‍ നടത്തുന്നത്. ആര്യസമാജുള്‍പ്പെടെയുളള ഹിന്ദു സംഘടനകള്‍ സ്ഥിരമായി സംസ്ഥാനത്ത് ഘര്‍വാപ്പസി നടത്തുന്നുണ്ട്

More
More
Web Desk 2 years ago
Keralam

പൂണൂലും കാവിയും ധരിച്ച് അലി അക്ബര്‍ രാമസിംഹനായി; മതംമാറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായി

2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
Keralam

'രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്ണുങ്ങളെ മുസ്ലീമാക്കി'; പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പരാതി

ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്‍ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

More
More
National Desk 3 years ago
National

മധ്യപ്രദേശിന്റെ 'ലവ് ജിഹാദ്' ഓർഡിനൻസിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

പ്രായപൂർത്തിയാകാത്ത ആളുകൾ, സ്ത്രീകൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വരെ തടവും കുറഞ്ഞത് അൻപതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More