ക്യാപ്റ്റന്‍, ലീഡര്‍ വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാനല്ല- വി ഡി സതീശന്‍
ഞാന്‍ ലീഡറല്ല, കേരളത്തില്‍ ഒരേയൊരു ലീഡറേ കോണ്‍ഗ്രസിനുളളു. അത് ലീഡര്‍ ശ്രീ കെ കരുണാകരനാണ്. അതിനുപകരം വയ്ക്കാനുളള ആളല്ല ഞാന്‍. വളരെ ഉയരത്തില്‍നില്‍ക്കുന്നയാളാണ് അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല- പി ജയരാജന്‍
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല സഖാവ് മാത്രമാണുളളത്, പാര്‍ട്ടി ആര്‍ക്കും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.