agriculture

National Desk 3 months ago
National

ഇത്തവണയും കാര്‍ഷിക മേഖലയെ തഴഞ്ഞ് നിർമലയുടെ ബജറ്റ്

കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ഷിക മേഖലയ്ക്ക് കുറഞ്ഞ തുക നീക്കിവെക്കുന്ന സര്‍ക്കാര്‍ കാര്‍ഷികമേഖലയെ കൈവിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു

More
More
National Desk 1 year ago
National

സ്ത്രീ നിലമുഴുതാല്‍ വരള്‍ച്ച വരും; ജാര്‍ഖണ്ഡില്‍ സ്ത്രീ തൊഴിലാളിക്ക് വിലക്ക്

കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 years ago
Keralam

കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകര്‍ക്ക് 77 കോടി രൂപയുടെ സഹായ പദ്ധതി

5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്‌സിഡി നൽകും. 6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും ആടു വളർത്തലിനായി 1800 പേർക്ക് 25000 രൂപ വീതവും സബ്‌സിഡി നൽകും.

More
More
Web Desk 3 years ago
Keralam

തോട്ടങ്ങളിൽ ഫലവൃക്ഷകൃഷി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു

കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More