Tobacco

Entertainment Desk 1 year ago
Movies

ഒടിടിയിലും പുകയില മുന്നറിയിപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇത്തരത്തിലുള്ള മുന്നറിയിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
International Desk 2 years ago
International

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

'പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്ത് 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. രാജ്യത്ത് 31 ശതമാനം ആളുകളും പുകവലി മൂലമാണ് മരിക്കുന്നതെന്ന് പഠനത്തിലൂടെ തെളിഞ്ഞു. നിലവില്‍ സിഗരറ്റ് വില്‍ക്കുന്ന കടകള്‍ 8000 ആണ്. ഇത് 500 ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
Local Desk 3 years ago
Keralam

രണ്ടേകാല്‍ ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സംസ്ഥാന അതിര്‍ത്തിയിലൂടെ ഇത്തരം അനധികൃത കടത്തു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് ഡാന്‍സാഫ് സംഘം നടത്തിയ നാളുകളായുള്ള നിരന്തര നിരീക്ഷണത്തിലൊടുവിലാണ് അറസ്റ്റ്.

More
More

Popular Posts

Web Desk 10 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 11 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 14 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 16 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More