Kajol

National Desk 9 months ago
National

വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന പരാമര്‍ശം; നടി കജോളിനെതിരെ സൈബര്‍ ആക്രമണം

അതേസമയം, കജോളിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തി. കജോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും എന്നിട്ടും ചില ഭക്തന്മാര്‍ കരുതുന്നത് അവരുടെ നേതാവിനെ നടി അപമാനിച്ചുവെന്നാണ് എന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞു.

More
More
National Desk 9 months ago
National

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമ്മെ ഭരിക്കുന്നത്- നടി കജോള്‍

ഇന്ത്യയെപ്പോലൊരു രാജ്യത്ത് വേഗത്തില്‍ മാറ്റങ്ങളുണ്ടാകാത്തതിന്റെ കാരണം വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ്. നാം നമ്മുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്

More
More
Web Desk 10 months ago
Movies

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; നായികയായി കാജോള്‍

കജോൾ ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

മണിക്കൂറുകള്‍ക്കുശേഷം സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ അവതരിപ്പിക്കുന്ന 'ദി ട്രയല്‍' എന്ന വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്തത്.

More
More
National Desk 1 year ago
National

നിറത്തിന്റെയും ശരീര ഭാരത്തിന്റെയും പേരില്‍ പരിഹാസത്തിനിരയായിട്ടുണ്ട്- കാജോള്‍

'നിറത്തിന്റെയും രൂപത്തിന്റെയും പേരിലുളള കളിയാക്കലുകള്‍ എന്നെ കാര്യമായി ബാധിച്ചിരുന്നില്ല. പക്ഷെ ഞാന്‍ സുന്ദരിയാണെന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു.

More
More
Entertainment Desk 2 years ago
Movies

രേവതി വീണ്ടും സംവിധായകയാവുന്നു; നായികയായി കാജോള്‍

'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്.

More
More
WebDesk 2 years ago
Cinema

ഷാറൂഖ് ഖാനും കജോളും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡിലെ സൂപ്പർ ഹിറ്റ് താരജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും ഒന്നിച്ചേക്കും. രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി വീണ്ടും സ്ക്രീനിൽ എത്തുക.

More
More
National Desk 3 years ago
National

സുബാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം ഇനി 'പരാക്രം ദിവസാ'യി ആചരിക്കും

ഇനി മുതല്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 'പരാക്രം ദിവസാ'യി ആചരിക്കുമെന്ന് കേന്ദ്രസാംസ്‌കാരിക മന്ത്രാലയം അറിയിച്ചു

More
More

Popular Posts

Web Desk 13 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More