Jappan

International Desk 1 year ago
International

ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് നേരെ ബോംബ്‌ ആക്രമണം

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രിയ്ക്ക് പരിക്കുകള്‍ കിഷിദയ്ക്ക് പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്‌. അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

More
More
International Desk 1 year ago
International

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെക്ക് വെടിയേറ്റു; നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

അതേസമയം, ചികിത്സക്കിടെ ഷിന്‍സൊ ആബെക്ക് ഹൃദയാഘാതമുണ്ടായെന്നും ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
Web Desk 2 years ago
International

ടോക്യോ ഒളിമ്പിക്സ് മെഡലുകള്‍ പിറന്നത് വലിച്ചെറിയപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ എല്ലാ മെഡലുകളും നിർമ്മിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കും. അസംസ്കൃത വസ്തുകള്‍ സംസ്കരിച്ചാണ് സ്വർണം, വെള്ളി, വെങ്കലം, എന്നീ മെഡലുകള്‍ നിര്‍മ്മിക്കുക. ആവശ്യമില്ലാത്ത ഇലക്‌ട്രോണിക്‌ വസ്തുകള്‍ വലിച്ചെറിയാതെ പദ്ധതിയിലേക്ക് സംഭാവന ചെയ്യണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
International

കാത്തിരിപ്പിനൊടുവില്‍ ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം കുറിക്കും

രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, ഒളിമ്പിക് കമ്മറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.

More
More
Business Desk 3 years ago
Economy

കൊറോണ വൈറസ്: ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷം

കൊറോണ വരുന്നതിനു മുന്‍പുതന്നെ ജപ്പാൻ കുറഞ്ഞ സാമ്പത്തിക വളർച്ചയുമായി മല്ലിടുകയായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാന്‍.

More
More
Web Desk 3 years ago
World

ഇന്ന് ഹിരോഷിമ ദിനം; 75 വര്‍ഷം പിന്നിടുന്ന ദുരന്ത ഓര്‍മ്മ

യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല.

More
More
Web Desk 3 years ago
Automobile

പജെറോ എസ്‌യുവി ഉത്പാദനം നിർത്താനൊരുങ്ങി മിറ്റ്സുബിഷി

ജപ്പാൻ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷന്റെ ഓഹരികൾ ചൊവ്വാഴ്ച 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

More
More
News Desk 3 years ago
Technology

84 വർഷത്തിനുശേഷം 'ഒളിമ്പസ്' ക്യാമറ ബിസിനസ്സ് ഉപേക്ഷിക്കുന്നു

ഒരു കാലത്ത് വിപണിയിലെ അതികായനായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരായ ഡേവിഡ് ബെയ്‌ലി, ലോർഡ് ലിച്ച്‌ഫീൽഡ് എന്നിവർ ഒളിമ്പസ് ക്യാമറയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട 1970 കൾ കമ്പനിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.

More
More

Popular Posts

Web Desk 5 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 5 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 7 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 7 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 8 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 9 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More